ഡീസൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) അഥവാ ഡീസൽ യന്ത്രത്തിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ പെട്രോളിന് മുമ്പ് ബാഷ്പീകരിക്കപ്പെടുന്നു.ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. കരയിൽക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസൽ ആണ് ഇന്ധനം. ചെറുതും വലുതുമായ വാണിജ്യ വാഹനങ്ങളും മിക്ക തീവണ്ടികളും ഡീസൽ ആണ് ഇന്ധനം ആയി ഉപയോഗിക്കുന്നത്. ഫാറ്റി ആസിഡ് മീതൈൽ എസ്റ്റർ അടങ്ങിയ സസ്യഭാഗങ്ങളിൽ നിന്നും ബയോഡീസൽ വേർതിരിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്.