സംവാദം:ഡീസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡീസൽ എന്ന ഗണത്തിൽ ബയോഡീസലും ഉൾപ്പെടില്ലേ? അപ്പോൾ ഒരു തരം ഫോസ്സിൽ ഇന്ധനം എന്ന നിർവ്വചനം ശരിയാണോ. ഇംഗ്ലീഷിൽ - Diesel fuel in general is any liquid fuel used in diesel engines എന്നാണ് നൽകിയിരിക്കുന്നത്. --അഖിലൻ‎ 14:35, 24 ഡിസംബർ 2010 (UTC)

തിരുത്തൂ. --Vssun (സുനിൽ) 15:59, 24 ഡിസംബർ 2010 (UTC)
float --അഖിലൻ‎ 06:17, 25 ഡിസംബർ 2010 (UTC)

ഘനീഭവിക്കൽ[തിരുത്തുക]

വാറ്റുമ്പോൾ ബാഷ്പീകരിക്കുകയല്ലേ? --Vssun (സുനിൽ) 15:59, 24 ഡിസംബർ 2010 (UTC)

അങ്ങനെയാണ് സാധാരണ ഗതിയിൽ. ക്രൂഡ് ഓയിലിനെ 200 മുതൽ 350 °Cൽ അംശിക സ്വേദനത്തിന് (fractional distillation- ശുദ്ധമലയാളത്തിൽ വാറ്റ്) നടത്തുമ്പോൾ ഓരോ തന്മാത്രയിലും 8 മുതൽ 21 വരെ കാർബൺ ആറ്റം അടങ്ങിയ ഡീസൽ സംയുക്തം ലഭിക്കുന്നു എന്നാണ് ഇംഗ്ലീഷിൽ നൽകിയിരിക്കുന്നത്. --അഖിലൻ‎ 06:14, 25 ഡിസംബർ 2010 (UTC)
ബാഷ്പീകരണമാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 07:29, 25 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡീസൽ&oldid=877415" എന്ന താളിൽനിന്ന് ശേഖരിച്ചത്