ദശലക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
List of numbers - Integers

100000 1000000 10000000

Cardinal One million
Ordinal One millionth
Factorization 26 · 56
റോമൻ അക്കം
Unicode representation
of Roman numeral
ബൈനറി 11110100001001000000
ഹെക്സാഡെസിമൽ F4240

999,999 ന് ശേഷവും 1,000,001 ന് മുൻപുമായി വരുന്ന എണ്ണൽ സംഖ്യയാണ് ദശലക്ഷം അഥവാ മില്യൺ (1,000,000). ഒന്ന് എന്നെഴുതിയ ശേഷം ആറ് പൂജ്യം ചേർത്താണ് ഈ സംഖ്യയെ സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായി 1×106 അല്ലെങ്കിൽ 106 എന്ന രീതിയിൽ ഈ സംഖ്യയെ രേഖപ്പെടുത്താറുണ്ട്.

"https://ml.wikipedia.org/w/index.php?title=ദശലക്ഷം&oldid=3230928" എന്ന താളിൽനിന്ന് ശേഖരിച്ചത്