ഹാൻസ് ഫ്രാങ്ക്
Hans Frank | |
---|---|
Governor-General of the General Government | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hans Michael Frank 23 മേയ് 1900 Karlsruhe, Baden, German Empire |
മരണം | 16 ഒക്ടോബർ 1946 Nuremberg, Allied-occupied Germany | (പ്രായം 46)
ദേശീയത | German |
രാഷ്ട്രീയ കക്ഷി | German Workers' Party (DAP) |
മറ്റ് രാഷ്ട്രീയ അംഗത്വം | National Socialist German Workers' Party (NSDAP) |
പങ്കാളി | Brigitte Herbst (1925–1946; his death) |
കുട്ടികൾ | 5 |
ഒപ്പ് | |
Military service | |
Allegiance | German Empire |
Branch/service | Imperial German Army |
Battles/wars | World War I |
1920 -30 കാലത്ത് നാസിപ്പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും പിന്നീട് ഹിറ്റ്‌ലറുടെ സ്വകാര്യ അഭിഭാഷകനായി പ്രവർത്തിക്കുകയും ചെയ്ത ഒരു നാസി യുദ്ധക്കുറ്റവാളിയായിരുന്നു ഹാൻസ് മൈക്കിൾ ഫ്രാങ്ക് (Hans Michael Frank) (23 മെയ് 1900 – 16 ഒക്ടോബർ 1946). പോളണ്ടിലെ അധിനിവേശത്തിനുശേഷം ഫ്രാങ്ക് അധിനിവേശപോളണ്ടിലെ ജനറൽ ഗവണ്മെന്റ് ടെറിട്ടറിയിലെ നാസി ജർമനിയുടെ മുഖ്യന്യായാധിപനായി. During his tenure throughout രണ്ടാം ലോകമഹായുദ്ധകാലത്ത് (1939–45) മുഴുവൻ ഈ സ്ഥാനത്തിരുന്ന അയാൾ സാധാരണജനങ്ങൾക്ക് മുകളിൽ ഭരണകൂടഭീകരത അഴിച്ചുവിടുകയും ജൂതകൂട്ടക്കൊലയ്ക്ക് പ്രത്യക്ഷമായിത്തന്നെ ഉത്തരവാദിയായി.[1] ന്യൂറംബർഗ് വിചാരണകളിൽ യുദ്ധക്കുറ്റങ്ങൾ നടത്തിയെന്നുതെളിഞ്ഞ ഇയാളെ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റങ്ങൾക്ക് തൂക്കിക്കൊന്നു.
ആദ്യവർഷങ്ങൾ
[തിരുത്തുക]യുദ്ധകാലപ്രവൃത്തികൾ
[തിരുത്തുക]മരണക്യാമ്പുകൾ
[തിരുത്തുക]പിടികൂടലും വിചാരണയും
[തിരുത്തുക]ഓർമ്മക്കുറിപ്പുകൾ
[തിരുത്തുക]കുടുംബം
[തിരുത്തുക]On 2 April 1925 Frank married 29-year-old secretary Brigitte Herbst (25 December 1895 – 9 March 1959) from Forst (Lausitz). The wedding took place in Munich and the couple honeymooned in Venetia. Hans and Brigitte Frank had five children:
- Sigrid Frank (born 13 March 1927, Munich – d. in South Africa)
- Norman Frank (born 3 June 1928, Munich – d. 2010)
- Brigitte Frank (born 13 January 1935, Munich – d. 1981)
- Michael Frank (born 15 February 1937, Munich – d. 1990)
- Niklas Frank (born 9 March 1939, Munich)
ഉദ്ധരണികൾ
[തിരുത്തുക]1940 ജൂൺ 6 നു പ്രസിദ്ധീകരിച്ച Völkischer Beobachter ൽ ഇയാളുടേതായി വന്ന വാചകം ഇങ്ങനെയായിരുന്നു :
പ്രേഗിൽ ഇന്ന് ഏഴ് ചെക്കുപൗരന്മാരെ വെടിവച്ചുകൊന്ന കാര്യം അച്ചടിച്ച വലിയ ചുവന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഞാൻ എന്നോടുതന്നെ പറഞ്ഞു, ഓരോ ഏഴു പോളണ്ടുകാരെ വെടിവച്ചുകൊന്നതിനും ഞാൻ ഇങ്ങനെ ഓരോ പോസ്റ്റർ ഇട്ടിരുന്നെങ്കിൽ അതു പ്രിന്റുചെയ്യാനുള്ള പേപ്പർ ഉണ്ടാക്കാൻ പോളണ്ടിലെ എല്ലാ കാടുകളിലെയും മരങ്ങൾ പോരാതെ വരുമായിരുന്നു.'[2]
കലാരൂപങ്ങളിലെ അവതരണങ്ങൾ
[തിരുത്തുക]Hans Frank has been portrayed by the following actors in film, television and theater productions.
- Lothar Bellag in the 1968 East German television miniseries Wege übers Land.
- Voja Mirić in the 1971 Yugoslavian television production Nirnberski epilog
- Jerzy Duszyński in the 1976 Polish film Ocalić miasto
- John Bailey in the 1978 United States television production Holocaust
- Robert Austin in the 1984 United States television production Pope John Paul II
- Frank Moore in the 2000 Canadian/U.S. T.V. production Nuremberg
- Matt Craven in the 2005 Polish television production Karol, un uomo diventato Papa
- Andreas Conrad in the 2005 German T.V. miniseries Speer und Er.
- Harald Posch in the 2005 Italian/U.S./Polish television production Pope John Paul II
- Will Keen in the 2011 BBC production The Man Who Crossed Hitler
സാഹിത്യത്തിൽ
ഇവയും കാണുക
[തിരുത്തുക]- German war crimes
- Glossary of Nazi Germany
- List of Nazi Party leaders and officials
- The Holocaust in Poland
- Nazi crimes against the Polish nation
- Command responsibility
- Nuremberg trials
- Nuremberg Trials bibliography
അവലംബം
[തിരുത്തുക]കുറിപ്പുകൾ
- ↑ "Holocaust Encyclopedia: Hans Frank". United States Holocaust Memorial Museum. Retrieved 18 April 2016.
- ↑ Cited in Davies, N. (2003). Rising '44. London: Macmillan. p. 84; ISBN 978-0-333-90568-5.
അധികവായനയ്ക്ക്
- Fest, Joachim C. and Bullock, Michael (trans.) "Hans Frank - Imitation of a Man of Violence" in The Face of the Third Reich New York: Penguin, 1979 (orig. published in German in 1963), pp. 315–331. ISBN 978-0201407143978-0201407143.
- Schenk, Dieter (2006). Hans Frank: Hitlers Kronjurist und General-Gouverneur. Frankfurt am Main, S. Fischer Verlag. ISBN 978-3-10-073562-1978-3-10-073562-1 (in German).
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "The International Military Tribunal for Germany". Yale Law School / Lillian Goldman Law Library / The Avalon Project.
- Testimony of Frank at Nuremberg
- Hans Frank (Character) on IMDb