ഹവായി ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hawaiian Islands
Native name: Nā Mokupuni o Hawai‘i
Hawaje-NoRedLine.jpg
True color satellite image of the Hawaiian Islands
Geography
Location North Pacific Ocean
Highest point Mauna Kea
13,796 ft (4,205 m)
Administration
United States
Demographics
Population 1,450,000 (2015)

ഹവായി ദ്വീപുകൾ (Hawaiian: Mokupuni o Hawai‘i) 1500 മൈലുകൾ (2400 കി. മി.) നീളത്തിൽ ഉത്തര പസഫിക്കിൽ തെക്ക് ഹവായ് ദ്വീപിനും വടക്കൻ അറ്റത്തുള്ള കുറി അറ്റോളിനും ഇടയിൽക്കിടക്കുന്ന 8 പ്രധാന ദ്വീപുകളുടെയും അനേകം അറ്റോളുകളുടെയും ദ്വീപശകലങ്ങളുടെയും കടലിനടിയിലെ കടൽക്കുന്നുകളുടെയും കൂട്ടമാണിത്. സാന്റ്‌വിച്ച് ദ്വീപുകൾ എന്നാണ് യൂറോപ്യന്മാരും അമേരിക്കക്കാരും ഇവയെ വിളിച്ചത്. സാന്റ്‌വിച്ച് എന്ന പേര് സാന്റ്‌വിച്ചിലെ നാലാം ഏൾ ആയ ജോൺ മൊണ്ടാഗുവുമായി ബന്ധപ്പെട്ടാണ് സാഹസികസഞ്ചാരിയായ ജെയിംസ് കുക്ക് ഇവയ്ക്ക് ഈ പേരു നിർദ്ദേശിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്ന പേര് ഹവായി പ്രധാന കരയിൽനിന്നും ഉൽഭവിച്ചു.

1893ൽ ഹവായിയിലെ രാജാവിനെ രാജാധികാരത്തിൽനിന്നും സ്ഥാനഭ്രഷ്ടനാക്കിയശേഷം അമേരിക്ക ഈ ദ്വീപുകളെ യുണൈറ്റെഡ് സ്റ്റേറ്റ്സുമായി ചേർത്തു. [1]ഇന്ന് ഹവായിയുടെ പ്രധാന ദ്വീപുകളും മനുഷ്യവാസമില്ലാത്ത ഉത്തര ദ്വീപുകളിൽ മിക്കവയും ചേർത്താണ് യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സ്റ്റേറ്റായി ചേർത്തത്.

ഹവായിയൻ എമ്പറർ സീമൗൻട് ശൃംഖല എന്ന അഗ്നിപർവ്വതപ്രവർത്തനം മൂലം സമുദ്രാന്തർഭാഗത്തുണ്ടായ പർവ്വതനിരയുടെ ജലത്തിനുമുകളിലുള്ള ഭാഗമാണ് ഇക്കാണുന്ന ഹവായി ദ്വീപുകൾ. ഏറ്റവും അടുത്തുള്ള ഭുഖണ്ഡത്തിൽനിന്നും 3000 കിലോമീറ്ററോളം അകലെയാണ് ഈ ദ്വീപസമൂഹം കിടക്കുന്നത്.

ദ്വീപുകളും പവിഴപുറ്റുകളും[തിരുത്തുക]

പ്രധാന ലേഖനം: History of Hawaii
Hawaiian Islands from space.[2]

1778 ജനുവരി 18 നാണ് മ്യാപ്റ്റൻ ജെയിംസ് കുക്ക് ദ്വീപുകൾ സന്ദർശിച്ച് സാന്റ്‌വിച്ച് ദ്വീപുകൾ എന്നു വിളിച്ചത്. സാന്റ്‌വിച്ച് എന്ന പേര് സാന്റ്‌വിച്ചിലെ നാലാം ഏൾ ആയ ജോൺ മൊണ്ടാഗുവിന്റെ സ്മരണാർത്ഥമാണ് നൽകിയത്. പ്രാദേശികമായ പേരായ ഹവായി ഉപയോഗിച്ചുതുടങ്ങുന്നതിനുമുൻപ്1840 വരെ ഈ പേരായിരുന്നു ഉപയോഗിച്ചിരുന്നത്. ഹവായി ദ്വീപുകൽക്കു മൊത്തത്തിൽ 6,423.4 square miles (16,636.5 km2) വിസ്തീർണ്ണമുണ്ട്. ഈ ദ്വീപുകളും അവയ്ക്കിടയിലുള്ള ദ്വിപുസമാനപ്രദേശങ്ങളും യുണൈറ്റെഡ് സ്റ്റേറ്റ്സിന്റെ 50ആം സംസ്ഥാനമായാണ് (ഹവായി സംസ്ഥാനം) ഭരണനിർവ്വഹണം നടത്തുന്നത്.

പ്രധാന ദ്വീപുകൾ[തിരുത്തുക]

Main islands[തിരുത്തുക]

The eight main islands of Hawaii (also called the Hawaiian Windward Islands) are listed here. All except Kahoʻolawe are inhabited.[അവലംബം ആവശ്യമാണ്]

Island Nickname Area Population
(as of 2010)
Density Highest point Elevation Age (Ma)[3] Location
Hawaiʻi[4] The Big Island 1 4,028.0 sq mi (10,432.5 km2) 185,079 4 45.948/sq mi (17.7407/km2) Mauna Kea 1 13,796 ft (4,205 m) 0.4 19°34′N 155°30′W / 19.567°N 155.500°W / 19.567; -155.500 (Hawaii)
Maui[5] The Valley Isle 2 727.2 sq mi (1,883.4 km2) 144,444 2 198.630/sq mi (76.692/km2) Haleakalā 2 10,023 ft (3,055 m) 1.3–0.8 20°48′N 156°20′W / 20.800°N 156.333°W / 20.800; -156.333 (Maui)
Oʻahu[6] The Gathering Place 3 596.7 sq mi (1,545.4 km2) 953,207 1 1,597.46/sq mi (616.78/km2) Mount Kaʻala 5 4,003 ft (1,220 m) 3.7–2.6 21°28′N 157°59′W / 21.467°N 157.983°W / 21.467; -157.983 (Oahu)
Kauaʻi[7] The Garden Isle 4 552.3 sq mi (1,430.5 km2) 66,921 3 121.168/sq mi (46.783/km2) Kawaikini 3 5,243 ft (1,598 m) 5.1 22°05′N 159°30′W / 22.083°N 159.500°W / 22.083; -159.500 (Kauai)
Molokaʻi[8] The Friendly Isle 5 260.0 sq mi (673.4 km2) 7,345 5 28.250/sq mi (10.9074/km2) Kamakou 4 4,961 ft (1,512 m) 1.9–1.8 21°08′N 157°02′W / 21.133°N 157.033°W / 21.133; -157.033 (Molokai)
Lānaʻi[9] The Pineapple Isle 6 140.5 sq mi (363.9 km2) 3,135 6 22.313/sq mi (8.615/km2) Lānaʻihale 6 3,366 ft (1,026 m) 1.3 20°50′N 156°56′W / 20.833°N 156.933°W / 20.833; -156.933 (Lanai)
Niʻihau[10] The Forbidden Isle 7 69.5 sq mi (180.0 km2) 170 7 2.45/sq mi (0.944/km2) Mount Pānīʻau 8 1,250 ft (381 m) 4.9 21°54′N 160°10′W / 21.900°N 160.167°W / 21.900; -160.167 (Niihau)
Kahoʻolawe[11] The Target Isle 8 44.6 sq mi (115.5 km2) 0 8 0 Puʻu Moaulanui 7 1,483 ft (452 m) 1.0 20°33′N 156°36′W / 20.550°N 156.600°W / 20.550; -156.600 (Kahoolawe)

ചെറിയ ദ്വീപുകൾ, അറ്റോളുകൾ, റീഫുകൾ[തിരുത്തുക]

Smaller islands, atolls, and reefs (all west of Niʻihau are uninhabited) form the Northwestern Hawaiian Islands, or Hawaiian Leeward Islands:

See also[തിരുത്തുക]

References[തിരുത്തുക]

Further reading[തിരുത്തുക]

Coordinates: 21°N 157°W / 21°N 157°W / 21; -157

"https://ml.wikipedia.org/w/index.php?title=ഹവായി_ദ്വീപുകൾ&oldid=2458527" എന്ന താളിൽനിന്നു ശേഖരിച്ചത്