മൗനാ കീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mauna Kea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൗനാ കീ
Mauna Kea from the ocean.jpg
മഞ്ഞുമൂടിയ സമയത്ത് , മൗനാ കീ
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം{{convert/{{{d}}}|13803||m||||||s=|r={{{r}}}|d={{{d}}}|u=ft

|n=foot |l=feet |t=Foot (unit) |o=m |b=0.3048

|j=-0-0}} [1]
മലനിരയിലെ ഔന്നത്യം{{convert/{{{d}}}|13803||m||||||s=|r={{{r}}}|d={{{d}}}|u=ft

|n=foot |l=feet |t=Foot (unit) |o=m |b=0.3048

|j=-0-0}}
അടുത്ത കൊടുമുടി3,947 കിലോmetre (12,949,000 ft)
ListingUltra
US state high point
ഭൂപ്രകൃതി
മൗനാ കീ is located in Hawaii
മൗനാ കീ
മൗനാ കീ
Position of Mauna Kea in Hawaii
സ്ഥലംHawaii County, Hawaii, United States
US-HI
Parent rangeHawaiian Islands
Geology
Age of rockOldest dated rock: 237,000 ± 31,000 BP[2]
Approximate: ~1 million[2]
Mountain typeShield volcano
Hotspot volcano
Volcanic arc/beltHawaiian – Emperor seamount chain
Last eruption2460 BCE ± 100 years
Climbing
ആദ്യ ആരോഹണംRecorded: Goodrich (1823)[3]
എളുപ്പ വഴിMauna Kea Trail
DesignatedNovember 1972

ഹവായ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയമായ അഗ്നിപർവ്വതം ആണ് മൗനാ കീ(Mauna Kea) . Mauna Kea (/ˌmɔːnə ˈkeɪ.ə/ or /ˌmaʊnə ˈkeɪ.ə/; Hawaiian: [ˈmɔunə ˈkɛjə]) എന്നതാണ് ആംഗലേയ ഉച്ചാരണം.

സമുദ്രനിരപ്പിൽ നിന്നും ഇതിന്റെ ഉയരം 13,803 ft (4,207 m) മാത്രമാണ്. എന്നാൽ ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലാണ് . അവിടെ നിന്നുമുള്ള ഉയരം 33,100 അടിയാണ് (10,100 m). അതായത് അടിത്തട്ടിൽ നിന്നും നോക്കിയാൽ ഇതിനു എവറസ്റ്റ് കൊടുമുടിയുടെ ഇരട്ടിയോളം ഉയരമുണ്ട്. [4] പത്തുലക്ഷം വർഷത്തോളം പഴക്കമുള്ളതാണ് ഈ അഗ്നിപർവ്വതം . പഠനങ്ങൾ അനുസരിച്ച് അഗ്നിപർവ്വതം അവസാനമായി പൊട്ടിയത് 4,600 വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോൾ ഇത് ജനജീവിതത്തിനു ഭീഷണി ഉണ്ടാകുന്നില്ല. [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Summit USGS 1977". NGS data sheet. U.S. National Geodetic Survey. ശേഖരിച്ചത് August 18, 2010.
  2. 2.0 2.1 "Mauna Kea: Hawai'i's Tallest Volcano". Hawaiian Volcano ObservatoryUnited States Geological Survey. May 22, 2002. ശേഖരിച്ചത് August 8, 2010.
  3. Hartt, Constance E; Neal, Marie C. (April 1940). "The Plant Ecology of Mauna Kea, Hawaii". Ecology. Ecological Society of America. 21 (2): 237–266. doi:10.2307/1930491. JSTOR 1930491. (subscription required)
  4. http://www.ngs.noaa.gov/cgi-bin/ds_mark.prl?PidBox=TU2314
  5. http://volcanoes.usgs.gov/about/volcanoes/hawaii/maunakea.php
"https://ml.wikipedia.org/w/index.php?title=മൗനാ_കീ&oldid=3071318" എന്ന താളിൽനിന്ന് ശേഖരിച്ചത്