മൗനാ കീ
ദൃശ്യരൂപം
| മൗനാ കീ | |
|---|---|
മഞ്ഞുമൂടിയ സമയത്ത് , മൗനാ കീ | |
| ഉയരം കൂടിയ പർവതം | |
| Elevation | 13,803 അടി (4,207 മീ) [1] |
| Prominence | 13,803 അടി (4,207 മീ) |
| Isolation | 3,947 കി.മീ (12,949,000 അടി) |
| Listing | Ultra US state high point |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | Hawaii County, Hawaii, United States |
| State/Province | US-HI |
| Parent range | Hawaiian Islands |
| ഭൂവിജ്ഞാനീയം | |
| Age of rock | Oldest dated rock: 237,000 ± 31,000 BP[2] Approximate: ~1 million[2] |
| Mountain type | Shield volcano Hotspot volcano |
| Volcanic arc/belt | Hawaiian – Emperor seamount chain |
| Last eruption | 2460 BCE ± 100 years |
| Climbing | |
| First ascent | Recorded: Goodrich (1823)[3] |
| Easiest route | Mauna Kea Trail |
| Designated | November 1972 |
ഹവായ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഒരു നിഷ്‌ക്രിയമായ അഗ്നിപർവ്വതം ആണ് മൗനാ കീ(Mauna Kea) . Mauna Kea (/ˌmɔːnə ˈkeɪ.ə/ or /ˌmaʊnə ˈkeɪ.ə/; Hawaiian: [ˈmɔunə ˈkɛjə]) എന്നതാണ് ആംഗലേയ ഉച്ചാരണം.
സമുദ്രനിരപ്പിൽ നിന്നും ഇതിന്റെ ഉയരം 13,803 ft (4,207 m) മാത്രമാണ്. എന്നാൽ ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലാണ് . അവിടെ നിന്നുമുള്ള ഉയരം 33,100 അടിയാണ് (10,100 m). അതായത് അടിത്തട്ടിൽ നിന്നും നോക്കിയാൽ ഇതിനു എവറസ്റ്റ് കൊടുമുടിയുടെ ഇരട്ടിയോളം ഉയരമുണ്ട്. [4] പത്തുലക്ഷം വർഷത്തോളം പഴക്കമുള്ളതാണ് ഈ അഗ്നിപർവ്വതം. പഠനങ്ങൾ അനുസരിച്ച് അഗ്നിപർവ്വതം അവസാനമായി പൊട്ടിയത് 4,600 വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോൾ ഇത് ജനജീവിതത്തിനു ഭീഷണി ഉണ്ടാകുന്നില്ല. [5]
അവലംബം
[തിരുത്തുക]- ↑ "Summit USGS 1977". NGS data sheet. U.S. National Geodetic Survey. Retrieved August 18, 2010.
- 1 2 "Mauna Kea: Hawai'i's Tallest Volcano". Hawaiian Volcano Observatory – United States Geological Survey. May 22, 2002. Retrieved August 8, 2010.
- ↑ Hartt, Constance E; Neal, Marie C. (April 1940). "The Plant Ecology of Mauna Kea, Hawaii". Ecology. 21 (2). Ecological Society of America: 237–266. doi:10.2307/1930491. JSTOR 1930491. (subscription required)
- ↑ http://www.ngs.noaa.gov/cgi-bin/ds_mark.prl?PidBox=TU2314
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2014-09-18.