സ്വാതി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംഗീതത്തിന് നൽകുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സർക്കാർ നൽകുന്ന അവാർഡാണ് സ്വാതി പുരസ്ക്കാരം. 1997-ൽ നൽകിയ ആദ്യത്തെ സ്വാതി പുരസ്കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ആണ്.

സ്വാതി പുരസ്കാരം നേടിയവർ[തിരുത്തുക]

നമ്പർ പേര് ചിത്രം Birth / death Awarded Notes
1. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ[1] 1908–2003 1997 കർണ്ണാടക സംഗീതജ്ഞൻ
2. ബിസ്മില്ല ഖാൻ[2] Bismillah at Concert1 (edited).jpg 1916–2006 1998 ഷെഹ്നായ് വാദകൻ
3. ഡി.കെ. പട്ടമ്മാൾ[1] DKPattammal-DKJayaraman-young.jpg 1919–2009 1999 കർണ്ണാടക സംഗീതജ്ഞ
4. കെ.വി. നാരായണസ്വാമി[1] 1923–2002 2000 കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ്
5. ടി.എൻ. കൃഷ്ണൻ[3] T. N. Krishnan FTII Pune 2010.jpg b 1928 2002 കർണ്ണാടക സംഗീതജ്ഞൻ വയലിനിസ്റ്റ്
6. ഭീംസെൻ ജോഷി[4] Pandit Bhimsen Joshi (cropped).jpg 1922-2011 2003 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വയലിനിസ്റ്റ്]]
7. ശങ്കരൻ എമ്പ്രാന്തിരി[5] 1944-2007 2004 കഥകളി സംഗീതജ്ഞൻ
8. മാവേലിക്കര പ്രഭാകര വർമ്മ[6] 1928-2008 2006 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
9. നെയ്യാറ്റിൻകര വാസുദേവൻ[1] 1940–2008 2007 കർണ്ണാടക സംഗീതജ്ഞൻ
10 പണ്ഡിറ്റ് ജസ്‌രാജ്[7][8] Pandit Jasraj at Govind Dev Ji Temple, Jaipur 2011.jpg 1930- 2008 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
11. ആർ.കെ. ശ്രീകാന്തൻ[9] 2009 ഹിന്ദുസ്ഥാനി സംഗീതജ്ഞൻ
12. കെ.ജെ. യേശുദാസ്[10] Kj-yesudas-indian-playback-singer-2011.jpg 1940- 2011 ഗായകൻ
13. എം. ബാലമുരളീകൃഷ്ണ[11] M. Balamuralikrishna 02.jpg 1930- 2012 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
14. വി. ദക്ഷിണാമൂർത്തി[12] V. Dakshinamoorthy.jpg 1919-2013 2013 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
15. അംജദ് അലി ഖാൻ[13] 1945 2014 സരോദ് വാദകൻ
16. തൃശൂർ വി. രാമചന്ദ്രൻ[14] 1940 2015 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ
17. മങ്ങാട് കെ. നടേശൻ[15] 2016 കർണ്ണാടക സംഗീതജ്ഞൻ ഗായകൻ

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 hindu.com (2007-08-14). "Swati award for Neyyattinkara Vasudevan". The Hindu. ശേഖരിച്ചത് 17 October 2013.
 2. hindu.com (4 December 1998). "National Events in 1998". The Hindu. ശേഖരിച്ചത് 17 October 2013.
 3. "Violin maestro Krishnan gets Swathi Sangeetha Puraskaram". The Times of India. Jan 19, 2002. ശേഖരിച്ചത് 17 October 2013.
 4. "Bhimsen Joshi gets state's highest music honour". The Times of India. Jan 16, 2003. ശേഖരിച്ചത് 17 October 2013.
 5. "Swathi Puraskaram for Sankaran Embranthiri". The Hindu. Apr 14, 2004. ശേഖരിച്ചത് 17 October 2013.
 6. "Swathi music fete from tomorrow". The Hindu. Mar 2, 2006. ശേഖരിച്ചത് 17 October 2013.
 7. "Marar, Jasraj bag awards". The Hindu. Mar 12, 2008. ശേഖരിച്ചത് 17 October 2013.
 8. "Pandit Jasraj gets Kerala govt's award". Outlook. Mar 12, 2008. ശേഖരിച്ചത് 17 October 2013.
 9. "Swathi Sangeetha Puraskaram to R.K. Srikantan". The Hindu. May 29, 2009. ശേഖരിച്ചത് 17 October 2013.
 10. "Swati Puraskaram for Yesudas". The Hindu. Jan 29, 2011. ശേഖരിച്ചത് 17 October 2013.
 11. "Musician Balamuralikrishna Gets Swathi Sangeetha Puraskaram". yentha.com. ശേഖരിച്ചത് 17 October 2013.
 12. "Dakshinamoorthy bags Swati Puraskaram". Kerala Kaumudi. October 17, 2013. ശേഖരിച്ചത് 17 October 2013.
 13. "Swati Puraskaram for Amjad Ali Khan". www.thehindu.com. The Hindu News Paper. ശേഖരിച്ചത് 22 April 2016.
 14. "Swathi Sangeetha Puraskaram for Trichur V Ramachandran". www.newindianexpress.com.
 15. "Swathi music award for Mangad K. Natesan". The Hindu (ഭാഷ: ഇംഗ്ലീഷ്). 2016-08-04. ISSN 0971-751X. ശേഖരിച്ചത് 2016-09-05.
"https://ml.wikipedia.org/w/index.php?title=സ്വാതി_പുരസ്കാരം&oldid=2467925" എന്ന താളിൽനിന്ന് ശേഖരിച്ചത്