സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ ബോർഡാണ് സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ(സി.ബി.എസ്.ഇ.) ഈ ബോർഡിന് കീഴിൽ പൊതുവിദ്യാലയങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.

ചരിത്രം[തിരുത്തുക]

അങ്ങീകാരങ്ങൾ[തിരുത്തുക]

സി.ബി.എസ്.ഇ. മുഴുവൻ കേന്ദ്രീയ വിദ്യാലയങ്ങൾക്കും ജവഹർ നവോദയ വിദ്യാലയങ്ങൾക്കും അംഗീകാരം നല്കുന്നു.

പരീക്ഷകൾ[തിരുത്തുക]

ഫൈനൽ പരീക്ഷകളായ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ എല്ലാവർഷവും മാർച് മാസത്തിലാണ് നടത്തുകയും മെയ്‌ അവസാനത്തോട് കൂടി ഫലം പ്രഖ്യാപിക്കുകയും ചെയ്യും.[1] ദൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 2017 മെയ് മാസത്തിൽ പ്രഖാപിക്കാനിരുന്ന സി.ബി.എസ്.ഇ. ഫലം തടയുകയുണ്ടായി. [2] 2017 ലെ സി ബി എസ് ഇ ഫലം മെയ് 28 നു പ്രസിദ്ധീകരിച്ചു.രാജ്യത്തെ 10,678 സ്കൂളുകളിൽനിന്നായി 10,98,891 വിദ്യാർഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വർഷം എഴുതിയിരുന്നത് [3][4]

പ്രാദേശിക ഓഫീസുകൾ[തിരുത്തുക]

 1. ഡെൽഹി: ഡെൽഹി സംസ്ഥാനം, വിദേശ സ്കൂളുകൾ
 2. ചെന്നൈ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്‌, കർണാടക, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ദമൻ, ദിയു
 3. ഗുവഹാത്തി: ആസാം, നാഗാലാ‌ൻഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ്, മിസോറം
 4. അജ്മീർ: രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ദാദ്ര, നഗർ ഹവേലി
 5. പഞ്ച്കുള: ഹരിയാണ, ചണ്ഡീഗഢ് എന്ന കേന്ദ്രഭരണപ്രദേശം, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്‌
 6. അലഹബാദ്: ഉത്തർ‌പ്രദേശ്, ഉത്തരാഖണ്ഡ്
 7. പട്ന: ബിഹാർ, ഝാർഖണ്ഡ്‌
 8. ഭുവനേശ്വർ: പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്‌ഗഢ്
 9. തിരുവനന്തപുരം: കേരളലക്ഷദ്വീപ്
 10. ഡെറാഡൂൺ: ഉത്തർ‌പ്രദേശ്, ഉത്തരാഖണ്ഡ്

ഇതും കൂടി കാണുക[തിരുത്തുക]

 • Council for the Indian School Certificate Examinations (CISCE)
 • National Institute of Open Schooling (NIOS)
 • എസ്.എസ്.എൽ.സി. (SSLC)
 • Boards of Education in India

പരാമർശങ്ങൾ[തിരുത്തുക]

 1. "CBSE Results Announcement Dates: Class 12 on May 25, Class 10 on May 27". news.biharprabha.com. 23 May 2015. ശേഖരിച്ചത് 23 May 2015.
 2. CBSE REsults 2017
 3. CBSE Results 2017
 4. CBSE Class XII Results

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]