സുൽഫിക്കർ അലി ഭൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുൽഫിക്കർ അലി ഭൂട്ടോ
സുൽഫിക്കർ അലി ഭൂട്ടോ

പദവിയിൽ
ഓഗസ്റ്റ് 14 1973 – ജൂലൈ 5 1977
പ്രസിഡന്റ് ഫസൽ ഇലാഹി ചൌധരി
മുൻഗാമി നൂറുൽ അമീൻ
പിൻഗാമി മുഹമ്മദ് ഖാൻ ജുനേജോ
പദവിയിൽ
ഡിസംബർ 20 1971 – ഓഗസ്റ്റ് 13 1973
പ്രധാനമന്ത്രി നൂറുൽ അമീൻ
മുൻഗാമി യാഹ്യാ ഖാൻ
പിൻഗാമി ഫസൽ ഇലാഹി ചൌധരി
പദവിയിൽ
ജൂൺ 15 1963 – സെപ്റ്റംബർ 12 1966
മുൻഗാമി മുഹമ്മദ് അലി ബോഗ്ര
പിൻഗാമി സയ്യെദ് ഷരിഫുദ്ദീൻ പിർസാദ

ജനനം 1928 ജനുവരി 5(1928-01-05)
ലർഖാന, ബ്രിട്ടീഷ് ഇന്ത്യ
മരണം 1979 ഏപ്രിൽ 4(1979-04-04) (പ്രായം 51)
റാവല്പിണ്ടി, പാകിസ്താൻ
രാഷ്ട്രീയകക്ഷി പാകിസ്താൻ പീപ്പിൾസ് പാർട്ടി
മതം ഷിയ ഇസ്ലാം

പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ(ഉർദു: ذوالفقار علی بھٹو, സിന്ധി: ذوالفقار علي ڀُٽو, IPA: [zʊlfɪqɑːɾ ɑli bʱʊʈːoː]) (ജനുവരി 5, 1928ഏപ്രിൽ 4, 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.

1979-ൽ രാഷ്ട്രീയ പകപോക്കലെന്ന നിലയിൽ അന്നത്തെ ഭരണാധികാരി സിയാ ഉൾ ഹഖിന്റെ നിർദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി. ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവർഷം തികയും മുൻപേ ജനറൽ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=സുൽഫിക്കർ_അലി_ഭൂട്ടോ&oldid=2501014" എന്ന താളിൽനിന്നു ശേഖരിച്ചത്