Jump to content

സിസാൽപീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിസാൽപീനിയ
രാജമല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Caesalpinia

Type species
Caesalpinia brasiliensis
L.[2]
Species

See text.

Synonyms

Biancaea Tod.
Brasilettia (DC.) Kuntze
Denisophytum R.Vig.
Poinciana L.
Ticanto Adans.[1]

പതിമുഖം

ഫാബേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് സിസാൽപീനിയ (Caesalpinia). Hoffmannseggia എന്ന ജനുസുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ഇതിൽ 70 മുതൽ 160 വരെ അംഗങ്ങൾ ഉള്ളതായി കരുതുന്നു. മധ്യരേഖ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ മരങ്ങളും കുറ്റിച്ചെടികളും ഇതിൽ ഉണ്ട്. ജനുസിന്റെ പേര് സസ്യശാസ്ത്രജ്ഞനും, ഡോക്ടറും, തത്ത്വശാസ്ത്രജ്ഞനുമായ ആന്ദ്രിയ സിസാൽ‌പീനോയുടെ ബഹുമാനാർത്ഥം വന്നതാണ്. (1519-1603).[3]

തെരഞ്ഞെടുത്ത സ്പീഷിസുകൾ

[തിരുത്തുക]

മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവ

[തിരുത്തുക]
  • Balsamocarpon brevifolium Clos (as C. brevifolia (Clos) Benth.)
  • Conzattia multiflora (B.L.Rob.) Standl. (as C. multiflora B.L.Rob.)
  • Haematoxylum dinteri (Harms) Harms (as C. dinteri Harms)
  • Hoffmanseggia drepanocarpa A.Gray (as C. drepanocarpa (A.Gray) Fisher)
  • Hoffmannseggia drummondii Torr. & A.Gray (as C. drummondii (Torr. & A.Gray) Fisher)
  • Hoffmannseggia microphylla Torr. (as C. virgata Fisher)
  • Hoffmannseggia repens (Eastw.) Cockerell (as C. repens Eastw.)
  • Hoffmannseggia viscosa (Ruiz & Pav.) Hook. & Arn. (as C. viscosa (Ruiz & Pav.) Fisher)
  • Moullava spicata (Dalzell) Nicolson (as C. spicata Dalzell)
  • Parkinsonia praecox subsp. praecox (as C. praecox Ruiz & Pav.)
  • Peltophorum acutifolium (J.R.Johnst.) J. R. Johnst. (as C. acutifolia J.R.Johnst.)
  • Peltophorum dasyrhachis (Miq.) Kurz (as C. dasyrhachis Miq.)
  • Peltophorum dubium (Spreng.) Taub. (as C. dubia Spreng.)
  • Peltophorum pterocarpum (DC.) Backer ex K. Heyne (as C. ferruginea Decne. and C. inermis Roxb.)
  • Pomaria jamesii (Torr. & A.Gray) Walp. (as C. jamesii (Torr. & A.Gray) Fisher)
  • Pomaria rubicunda (Vogel) B.B.Simpson & G.P.Lewis (as C. rubicunda (Vogel) Benth.)
  • Pomaria wootonii (Britton) B.B.Simpson (as C. wootonii (Britton) Isely)
  • Stahlia monosperma (Tul.) Urb. (as C. monosperma Tul.)[4]

ഉപയോഗങ്ങൾ

[തിരുത്തുക]

പല സ്പീഷിസുകളും അലങ്കാരസസ്യങ്ങളായി ഉപയോഗിച്ചുവരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Genus: Caesalpinia L." Germplasm Resources Information Network. United States Department of Agriculture. 2007-04-03. Retrieved 2010-12-03.
  2. "Caesalpinia L." TROPICOS. Missouri Botanical Garden. Retrieved 2009-10-19.
  3. Gledhill, David (2008). The Names of Plants (4 ed.). Cambridge University Press. p. 83. ISBN 978-0-521-86645-3.
  4. 4.0 4.1 "GRIN Species Records of Caesalpinia". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-04-19. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "GRINSpecies" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Subordinate Taxa of Caesalpinia L." TROPICOS. Missouri Botanical Garden. Retrieved 2009-10-19.
  6. "Caesalpinia". Integrated Taxonomic Information System. Retrieved 2011-04-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിസാൽപീനിയ&oldid=3505128" എന്ന താളിൽനിന്ന് ശേഖരിച്ചത്