ആൻഡ്രിയ സീസാല്പീനോ
ദൃശ്യരൂപം
ആൻഡ്രിയ സീസാല്പീനോ | |
|---|---|
Andrea Cesalpino | |
| ജനനം | 6 ജൂൺ 1519 |
| മരണം | 23 ഫെബ്രുവരി 1603 (83 വയസ്സ്) |
| Scientific career | |
| Fields | physics |
ആൻഡ്രിയ സീസാല്പീനോ അല്ലെങ്കിൽ ആൻഡ്രിയാസ് സീസാല്പീനസ് (6 June 1519 – 23 February 1603) [1] ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും സസ്യശാസ്ത്രജ്ഞനും ആയിരുന്നു. സസ്യങ്ങളുടെ ഫലങ്ങളെയും വിത്തുകളെയും അടിസ്ഥാനമാക്കിയാണ് ആദ്ദേഹം സസ്യങ്ങളെ തരംതിരിച്ചത്. 1555ൽ അദ്ദേഹം പിസയിലെ ബോട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടർ ആയി. ശരീരബാഹ്യശാസ്തത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രക്തചംക്രമണത്തെപ്പറ്റി അദ്ദേഹം തത്ത്വം ആവിഷ്കരിച്ചിരുന്നു. വില്ല്യം ഹാർവി പരസ്യമാക്കിയ രക്തചംക്രമണത്തിന്റെ ഭൗതികചംക്രമണത്തിനു പകരം രാസികചംക്രമണം എന്ന തത്ത്വമാണദ്ദേഹം അംഗീകരിച്ചത്.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Andrea Cesalpino എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Some places and memories related to Andrea Cesalpino on Himetop – The History of Medicine Topographical Database
- De plantis, 1583, on Google Books.
- De metallicis, 1596, on Google Books.
- De Metallicis Libri Tres Archived 2018-12-05 at the Wayback Machine - full digital facsimile at Linda Hall Library
- Andrea Cesalpino entry (in Italian) in the Enciclopedia italiana, 1931
വർഗ്ഗങ്ങൾ:
- Pages where birth or death is being automatically determined
- Pages using infobox person with deprecated parameters
- Articles with KBR identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with Botanist identifiers
- Articles with DBI identifiers
- 1519-ൽ ജനിച്ചവർ
- 1603-ൽ മരിച്ചവർ
- ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞർ
- ഇറ്റാലിയൻ തത്ത്വചിന്തകർ
