ഉള്ളടക്കത്തിലേക്ക് പോവുക

സിട്രസ് ഇൻഡിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിട്രസ് ഇൻഡിക്ക
Five spherical orange fruits, and one sliced open to show the citrus-like interior. A caption reads "Indian Wild Orange (Citrus indica Tanaka)"
Scientific classification Edit this classification
Kingdom: Plantae
Clade: Embryophytes
Clade: ട്രക്കിയോഫൈറ്റ്
Clade: Spermatophytes
Clade: സപുഷ്പി
Clade: Eudicots
Clade: Rosids
Order: Sapindales
Family: Rutaceae
Genus: Citrus
Species:
C. indica
Binomial name
Citrus indica

ഇന്ത്യൻ വൈൽഡ് ഓറഞ്ച് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന സങ്കരയിനം സിട്രസ് ഇനമാണ് സിട്രസ് ഇൻഡിക്ക.[3][4]

ഉപയോഗങ്ങൾ

[തിരുത്തുക]

ഈ ഇനം ഗാരോ ജനത ഔഷധ, ആത്മീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലും മഞ്ഞപ്പിത്തം, വയറ്റിലെ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ ഈ പഴം ഉപയോഗിക്കുന്നു, വസൂരി ചികിത്സിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ആത്മീയ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.

  1. ↑ The Plant List (2010). "Citrus indica". Archived from the original on 2019-07-12. Retrieved 2020-03-30.
  2. ↑ Missouri Botanical Garden. "Citrus indica Yu. Tanaka". Retrieved 2020-03-30.[പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ സിട്രസ് ഇൻഡിക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
  4. ↑ Malik, S. K., R. Chaudhury, O. P. Dhariwal and R. K. Kalia. (2006). Collection and characterization of Citrus indica Tanaka and C. macroptera Montr.: wild endangered species of northeastern India. Genetic Resources and Crop Evolution 53 1485-93.
"https://ml.wikipedia.org/w/index.php?title=സിട്രസ്_ഇൻഡിക്ക&oldid=4443241" എന്ന താളിൽനിന്ന് ശേഖരിച്ചത്