സഞ്ജീവനി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജീവനി ഭെലാൻഡെ
Sanjeevani Bhelande in 2014
Sanjeevani Bhelande in 2014
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നSanjeevani
ജനനംKolhapur, Maharashtra, India
വിഭാഗങ്ങൾHindustani classical
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1995–present

Meerabai's 'magan-bhaav is the magic mantra to happiness'.[1]

—Sanjeevani

സഞ്ജീവനി ഇന്ത്യൻ പിന്നണിഗായികയാണ്. കരീബ് എന്ന ഹിന്ദി സിനിമയിലെ ചോരി ചോരി നസരയിൻ മിലി.... എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് കൂടുതലും അറിയപ്പെടുന്നത്.[2]

വ്യക്തി ജീവിതം[തിരുത്തുക]

സഞ്ജീവനി ഒരു അക്കാഡമിഷ്യൻസ് കുടുംബത്തിലാണ് ജനിച്ചത്. അവളുടെ പിതാവ് സംസ്കൃത പ്രൊഫസറും മഹാരാഷ്ട്ര ഗവൺമെന്റിന്റെ എഡ്യൂക്കേഷൻ ഡയറക്ടറും ആയിരുന്നു. മാതാവ് വിരമിച്ച ഇംഗ്ലീഷ് പ്രൊഫസറും ആയിരുന്നു. സഞ്ജീവനിയ്ക്ക് ഒരു മുതിർന്ന സഹോദരിയും ഒരു സഹോദരനുമുണ്ട്. കോമേഴ്സിൽ മാസ്റ്റർ ബിരുദവും മാസ് കമ്മ്യൂണിക്കഷനിൽ ഡിപ്ലോമയുമുള്ള സഞ്ജീവനി മ്യൂസിക്കിൽ സംഗീതവിശാരദും എടുത്തിട്ടുണ്ട്.[3][4]

സിനിമകൾ[തിരുത്തുക]

Song Film Year released Language Additional information
"Chori chori jab nazren mili" Kareeb 1998 Hindi With Kumar Sanu
"Chura lo na dil mera sanam" Kareeb 1998 Hindi With Kumar Sanu
"Haan Judayi Se Darta Hain Dil" Kareeb 1998 Hindi Solo
"Reet Yahin Jag Ki" Kareeb 1998 Hindi With Jaspinder Narula
"Tum Juda Ho Kar Hame " Kareeb 1998 Hindi With Roop Kumar Rathod
"Hey Ambe Balihari" Kohram 1999 Hindi With Sukhwinder Singh
"Chidiya Too Hotee Toh " Nayak 2001 Hindi With Abhijeet Bhattacharya
"Nikamma kiya iss dil ne" Kyaa Dil Ne Kahaa 2002 Hindi With Shaan
"Makhmali yeh badan" Road 2002 Hindi With Sonu Nigam
"Sachchaayi chhup bhi sakti hain" Akhiyon Se Goli Maare 2002 Hindi With Sonu Nigam and Vinod Rathod
"Uljhanon Ko De Diya Hai" Rules: Pyaar Ka Superhit Formula 2003 Hindi With KK
"Dhuan dhuan sa sama" Fun2shh 2003 Hindi With Chithra
"O Yaara Rab Rus Jaane " Socha Na Tha 2005 Hindi With Sonu Nigam
"Roz yeh mausam aaye" Hum Phirr Milein Na Milein 2009 Hindi With Sonu Nigam
"Purano hundaina maya" Juni Juni - Nepali Album 2010 Nepali With Kumar Sanu
"Dada Pakha chaharale" Juni Juni - Nepali Album 2010 Nepali Solo

അവലംബം[തിരുത്തുക]

  1. Indian Music Talks
  2. Soulful Sanjeevani
  3. Playback Singer Sanjeevani Rocks Atlanta - Atlanta Dunia
  4. Kavita Chhibber

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഞ്ജീവനി_(ഗായിക)&oldid=3950109" എന്ന താളിൽനിന്ന് ശേഖരിച്ചത്