സംവാദം:A.out

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് എ.ഔട്ട് എന്നാക്കാമോ? --എസ്.ടി മുഹമ്മദ് അൽഫാസ് 09:02, 25 ഒക്ടോബർ 2012 (UTC)

എ.ഔട്ട് എന്ന തിരിച്ചുവിടൽ സൃഷ്ടിച്ചു. ഈ തലക്കെട്ട് ഇംഗ്ലീഷിൽ നിലനിർത്തുന്നതാണ് നല്ലതെന്ന് വ്യക്തിപരമായ അഭിപ്രായം - റസിമാൻ ടി വി 09:06, 25 ഒക്ടോബർ 2012 (UTC)
റസിമാൻ പറഞ്ഞ പോലെ ഇംഗ്ലീഷ് തന്നെയാകും നല്ലത്. -അഖിലൻ 09:08, 25 ഒക്ടോബർ 2012 (UTC)
സാധാരണയായി ആമസോൺ.കോം പോലെ എക്സ്റ്റൻഷനുകളും ഡൊമൈനുകളും മലയാളത്തിലേക്ക് മാറ്റുന്നതല്ലേ പതിവ്? --എസ്.ടി മുഹമ്മദ് അൽഫാസ് 04:45, 26 ഒക്ടോബർ 2012 (UTC)
ഉദാ:- ജെ.പി.ഇ.ജി., ഇഎക്സ്ഇ...--റോജി പാലാ (സംവാദം) 09:40, 25 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:A.out&oldid=1459788" എന്ന താളിൽനിന്ന് ശേഖരിച്ചത്