ഇഎക്സ്ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡോസ്, ഓപ്പൺ വി.എം.എസ്., മൈക്രോസോഫ്റ്റ് വിൻഡോസ്, സിംബിയൻ, ഒ.എസ്.2 തുടങ്ങിയ കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ സാധാരണമായ ഒരു ഫയൽനെയിം എക്സ്റ്റെൻഷനാണ് ഇഎക്സ്ഇ (EXE). ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പലതരം പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാനായി പലതരം ഫയലുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒറ്റ ഫയലുമാണ് ഇത്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഎക്സ്ഇ&oldid=1758591" എന്ന താളിൽനിന്ന് ശേഖരിച്ചത്