സംവാദം:യോയോഗി പാർക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'സെപ്തംബർ 1945 മുതൽ ജപ്പാന്റെ സഖ്യകക്ഷികളായ ഒബാമയുടെ യുഎസ് ഓഫീസർമാരുടെ വാഷിങ്ടൺ ഹൈറ്റ്സ് " എന്നറിയപ്പെട്ടിരുന്ന സൈനിക ബാരക്കുകളെ ഈ സൈറ്റിൽ സൂക്ഷിച്ചിട്ടുണ്ട്' എന്ന വാക്യത്തിൽ ആശയവ്യക്തത വരുത്തുമല്ലോ?. ഇംഗ്ലീഷ് വിക്കിയിൽ [[1]] From September 1945, the site housed the military barracks known as the "Washington Heights" for U.S. officers during the Allied occupation of Japan.എന്നാണ് കാണുന്നത്.Vijayan Rajapuran {വിജയൻ രാജപുരം} 04:36, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]


ഇത്രയും വലിയൊരു തെറ്റുകണ്ടിട്ടും അതുതിരുത്താൻ മനസ്സില്ലാത്ത ഇത്രയും സിനിയർ ആയ ഉപയോയ്ക്താവിന്റെ വിക്കിപീഡിയയോടുള്ള ആത്മാർത്ഥത...........--Meenakshi nandhini (സംവാദം) 00:48, 5 സെപ്റ്റംബർ 2018 (UTC)[മറുപടി]


മുകളിൽ സൂചിപ്പിച്ച വാചകത്തിൻറെ ആശയം വ്യക്തമല്ല എന്നുള്ളത് ശ്രദ്ധിക്കുകയും ഉടനെ വേണ്ട തിരുത്തൽ നടത്തുകയും ചെയ്യേണ്ടതാണ്. Malikaveedu (സംവാദം) 05:21, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്. --Meenakshi nandhini (സംവാദം) 06:46, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]

ആശയക്കുഴപ്പം പരിഹരിക്കണമെന്ന് വിചാരിച്ചിരുന്നുവങ്കിലും അപ്പോൾ തോന്നിയില്ലാ. ഇനിമുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതാണ്. Malikaveedu (സംവാദം) 17:25, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യോയോഗി_പാർക്ക്&oldid=2870117" എന്ന താളിൽനിന്ന് ശേഖരിച്ചത്