യോയോഗി പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോയോഗി പാർക്ക്
Map
സ്ഥാനംShibuya, Tokyo, Japan
Coordinates35°40′19″N 139°41′52″E / 35.671975°N 139.69768536°E / 35.671975; 139.69768536
Area54.1 ha (134 acres)
Created1967
Public transit accessHarajuku Station, Yoyogi-Koen Station, Meiji-jingumae Station

ഹറാജുകു സ്റ്റേഷനും മൈജീ ഷ്രൈനിക്കും തൊട്ടടുത്തായി ജപ്പാനിലെ ടോക്കിയോയിൽ, ഷിബുയ, യോയോഗികാമിസൊനോചൊയിൽ സ്ഥിതിചെയ്യുന്ന ഒരു പാർക്ക് ആണ് യോയോഗി പാർക്ക് (代々木公園 Yoyogi kōen).

ചരിത്രം[തിരുത്തുക]

യോയോഗി പാർക്ക്, മെയ്ജി ദേവാലയം എന്നിവയുടെ മുകളിൽനിന്നുള്ള വീക്ഷണം.
Yoyogi's rockabillies dancing in the park on a Sunday in March 2014

ക്യാപ്റ്റൻ യോഷിറ്റോഷി ടോകുഗാവയുടെ നേതൃത്വത്തിൽ 1910 ഡിസംബർ 19 ന് ജപ്പാനിലെ ആദ്യത്തെ വിജയകരമായ വിമാനം പറത്തൽ നടന്ന സ്ഥലത്താണ് യോയോഗി പാർക്ക് സ്ഥിതി ചെയ്യുന്നത്.[1] ഈ പ്രദേശം പിന്നീട് ഒരു സൈനിക പരേഡ് മൈതാനമായി മാറി. 1945 സെപ്തംബർ മുതൽ ഈ പ്രദേശം യുഎസ് ഓഫീസർമാർക്കായി "വാഷിംഗ്ടൺ ഹൈറ്റ്സ്" എന്നറിയപ്പെട്ടിരുന്ന സൈനിക ബാരക്കുകളുടെ താവളമായി.[2]

1964-ൽ ടോക്കിയോ ഒളിമ്പിക്സിനായി ഈ പ്രദേശം പ്രധാന ഒളിംപിക് വില്ലേജും യോയോജി നാഷണൽ ജിംനേഷ്യം ആയും ഉപയോഗിച്ചിരുന്നു. നീന്തൽ, ഡൈവിംഗ് എന്നിവയ്ക്കും ബാസ്കറ്റ്ബോളിന് ഒരു അനെക്സായും ഒരു പ്രത്യേക കെട്ടിടം കെൻസോ ടാംഗ് ഡിസൈൻ ചെയ്തിരുന്നു.[3][4]

അവലംബം[തിരുത്തുക]

  1. Ikuhiko Hata; Yasuho Izawa; Christopher Shores (5 April 2012). Japanese Army Fighter Aces: 1931-45. Stackpole Books. p. 1. ISBN 978-0-8117-1076-3. Retrieved 3 December 2012.
  2. Toyoko Yamazaki; V. Dixon Morris (2008). Two Homelands. University of Hawaii Press. p. 551. ISBN 978-0-8248-2944-5. Retrieved 3 December 2012.
  3. Allison Lee Palmer (30 September 2009). The A to Z of Architecture. Scarecrow Press. p. 265. ISBN 978-0-8108-6895-3. Retrieved 3 December 2012.
  4. Morris Low (30 April 2006). Japan On Display: Photography and the Emperor. Taylor & Francis. p. 106. ISBN 978-0-415-37148-3. Retrieved 3 December 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യോയോഗി_പാർക്ക്&oldid=3807856" എന്ന താളിൽനിന്ന് ശേഖരിച്ചത്