സംവാദം:ഫ്രീഡം ചപ്പാത്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റ് ജയിലുകളിലും ഉണ്ടെന്ന് പറയുന്നു -- റസിമാൻ ടി വി 10:38, 23 ഡിസംബർ 2012 (UTC)[മറുപടി]

ഏതായാലും രണ്ടര പൈസക്കല്ല സാധനം വിൽക്കുന്നത് -- റസിമാൻ ടി വി 10:40, 23 ഡിസംബർ 2012 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

എല്ലാ ജയിലുകളിലെയും പരിപാടിയെക്കുറിച്ച് വിശദമാക്കി ഫ്രീഡം ചപ്പാത്തി എന്ന തലക്കെട്ട് നിലനിർത്തുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായം -- റസിമാൻ ടി വി 10:45, 23 ഡിസംബർ 2012 (UTC)[മറുപടി]

എല്ലാ ജയിലിലും ഈ പരിപാടി നടന്നു വരുന്നുണ്ടോ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:49, 23 ഡിസംബർ 2012 (UTC)[മറുപടി]
ഞാൻ തന്ന ലിങ്കുകൾ നോക്കൂ രാജേഷ്. പൂജപ്പുര, വിയ്യൂർ, കോഴിക്കോട് ജയിലുകളിലെങ്കിലും ഇതുണ്ട് -- റസിമാൻ ടി വി 10:50, 23 ഡിസംബർ 2012 (UTC)[മറുപടി]
കണ്ടു കണ്ടു പേര് തിരിച്ചു മാറ്റിയിട്ടുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:55, 23 ഡിസംബർ 2012 (UTC)[മറുപടി]

വിവിധയിടങ്ങളിൽ പല പേരുകളിലല്ലേ? ഫ്രീഡം ചപ്പാത്തി എങ്ങനെ ശരിയാകും? --Vssun (സംവാദം) 01:22, 25 ഡിസംബർ 2012 (UTC)[മറുപടി]

അല്ല സുനിലേ ഞാൻ മനസ്സിലാക്കിയത് എല്ലായിടത്തും ഫ്രീഡം ചപ്പാത്തി എന്നുതന്നെയാണ്, അതുകൂടാതെ അവയ്ക്ക് പ്രാദേശികമായി മറ്റൊരു പേരുകൂടി ഉണ്ടെന്നാണ്, ഉദാഹരണത്തിന് കണ്ണൂരിലേത് മലബാർ ഫ്രീഡം ചപ്പാത്തി. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:29, 25 ഡിസംബർ 2012 (UTC)[മറുപടി]
ഇതാ വാർത്ത. കൊച്ചിയിൽ മെട്രോ ചപ്പാത്തി. ആമുഖം ആകെ ഒന്നു മാറ്റേണ്ടി വരും.--റോജി പാലാ (സംവാദം) 09:30, 23 ജനുവരി 2013 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

വർഗ്ഗം:ഭക്ഷണശാല ശൃംഖലകൾ ഇതിലേക്ക് വർഗ്ഗീകരിക്കാനാകുമോ? --Vssun (സംവാദം) 01:25, 25 ഡിസംബർ 2012 (UTC)[മറുപടി]

തെറ്റില്ലന്നെന്നു തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:29, 25 ഡിസംബർ 2012 (UTC)[മറുപടി]