സംവാദം:പെരുമ്പടവം ശ്രീധരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇദ്ദേഹം ശ്രീധരൻ എന്നു മാത്രമായി അറിയപ്പെടുന്നെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇവിടെ നിന്നും ശ്രീധരൻ (വിവക്ഷകൾ) എന്ന താളിലേക്കുള്ള ലിങ്ക് അധികപ്പറ്റാണെന്ന് കരുതുന്നു. --Vssun (സംവാദം) 17:56, 3 ജനുവരി 2012 (UTC)[മറുപടി]

ഈ അഭിപ്രായത്തോടു യോജിക്കുന്നു. ---Johnchacks (സംവാദം) 00:52, 4 ജനുവരി 2012 (UTC)[മറുപടി]
അങ്ങനെയെങ്കിൽ നീക്കാം, വിവക്ഷയിലേക്ക് ഒരു ലിങ്ക് ഉൾപ്പെടുത്തി എന്നേയുള്ളു. --കിരൺ ഗോപി 04:26, 4 ജനുവരി 2012 (UTC)[മറുപടി]
ഒഴിവാക്കി. --Vssun (സംവാദം) 18:13, 4 ജനുവരി 2012 (UTC)[മറുപടി]