ശ്രീധരൻ (വിവക്ഷകൾ)
ദൃശ്യരൂപം
ശ്രീധരൻ എന്ന പേരിൽ താഴെപ്പറയുന്നവരെ വിവക്ഷിക്കാം
- ഇ. ശ്രീധരൻ - ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധൻ.
- പെരുമ്പടവം ശ്രീധരൻ - മലയാളത്തിലെ നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തും.
- ഇ.എം. ശ്രീധരൻ - രാഷ്ട്രീയ നേതാവ്, മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകൻ.
- ഈയ്യങ്കോട് ശ്രീധരൻ - മലയാള കവി.
- കൊട്ടാരക്കര ശ്രീധരൻ നായർ - മലയാള ചലച്ചിത്ര, നാടക നടൻ.
- എ.എം. ശ്രീധരൻ (ഫുട്ബോൾ) - ഇന്ത്യൻ ഫുഡ്ബോൾ കളിക്കാരനും പരിശീലകനും.
- എ.എം. ശ്രീധരൻ (എഴുത്തുകാരൻ)
- പ്രീജ ശ്രീധരൻ - ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരി.
- പള്ളിയറ ശ്രീധരൻ - ഗണിത ശാസ്ത്ര സംബന്ധിയായ ബാലസാഹിത്യകാരൻ.
- പറവൂർ ശ്രീധരൻതന്ത്രി - ജ്യോതിഷ്യ പണ്ഡിതൻ.
- കാട്ടായിക്കോണം ശ്രീധരൻ - രാഷ്ട്രീയ നേതാവ്, മുൻ കേരളനിയമസഭാ സാമാജികൻ.
- കെ. ശ്രീധരൻ - രാഷ്ട്രീയ നേതാവ്, മുൻ കേരളനിയമസഭാ സാമാജികൻ.
- എൻ. ശ്രീധരൻ - കമ്മ്യൂണിസ്റ്റ് നേതാവ്
- ശ്രീധരൻ നീലേശ്വരം - മലയാള നാടകകൃത്ത്