Jump to content

വ്രെഡേഫോർട്ട് ഉൽക്കാഗർത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vredefort Crater or dome
The multiple-ringed Vredefort Crater
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസൗത്ത് ആഫ്രിക്ക Edit this on Wikidata[1]
Area30,000 ha (3.2×109 sq ft)
IncludesChocolate tablet breccia site, Pseudotachylite (quarry) site, Stromatolite/basal fault plane site, Vredefort Dome core area Edit this on Wikidata
മാനദണ്ഡംviii[2]
അവലംബം1162
നിർദ്ദേശാങ്കം27°00′S 27°30′E / 27°S 27.5°E / -27; 27.5
രേഖപ്പെടുത്തിയത്2005 (29th വിഭാഗം)

ഭൂമിയിലെ ഒരു വലിയ ഉൽക്കാഗർത്തമാണ് വ്രെഡേഫോർട്ട് ഉൽക്കാഗർത്തം (ഇംഗ്ലീഷ്: Vredefort crater) ഇത് രൂപം കൊണ്ടപ്പോൾ ഏകദേശം 300 km (186 mi) -ൽ അധികം വലിപ്പം ഉണ്ടായിരുന്നതായി കണക്കാക്കുന്നു.[3][4] ഈ ഗർത്തത്തിന്റെ ശേഷിപ്പുകൾ ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലാണുള്ളത്. വ്രെഡേഫോർട്ട് എന്ന നഗരത്തിന്റെ പേരാണ് ഗർത്തത്തിനും നൽകിയിരിക്കുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. . 11 ജൂൺ 2018 https://geonames.nga.mil/geon-ags/rest/services/RESEARCH/GIS_OUTPUT/MapServer/0/query?outFields=*&where=ufi+%3D+-1298202. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/1162. {{cite web}}: Missing or empty |title= (help)
  3. "Vredefort". Earth Impact Database. University of New Brunswick. Retrieved 2008-12-30. {{cite web}}: Cite has empty unknown parameter: |accessyear= (help)
  4. "Deep Impact - The Vredefort Dome". Hartebeesthoek Radio Astronomy Observatory. 2006-08-01. Retrieved 2007-09-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]