റോബൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബൻ ദ്വീപ്
Robbeneiland
റോബൻ ദ്വീപ് ഗ്രാമം
റോബൻ ദ്വീപ് ഗ്രാമം
റോബൻ ദ്വീപ് is located in South Africa
റോബൻ ദ്വീപ്
റോബൻ ദ്വീപ്
 റോബൻ ദ്വീപ് shown within South Africa
Coordinates: 33°48′24″S 18°21′58″E / 33.806734°S 18.366222°E / -33.806734; 18.366222Coordinates: 33°48′24″S 18°21′58″E / 33.806734°S 18.366222°E / -33.806734; 18.366222
Country South Africa
Province പടിഞ്ഞാരൻ കേപ്
Municipality സെറ്റി ഓഫ് കേപ്ടൗൺ
Area[1]
 • Total 5.18 കി.മീ.2(2.00 ച മൈ)
Population (2011)[1]
 • Total 116
 • Density 22/കി.മീ.2(58/ച മൈ)
Racial makeup (2011)[1]
 • Black African 60.3%
 • Coloured 23.3%
 • White 13.8%
 • Other 2.6%
First languages (2011)[1]
 • Xhosa 37.9%
 • Afrikaans 35.3%
 • Zulu 15.5%
 • English 7.8%
 • Other 3.4%
PO box 7400
തരം: സാംസ്കാരികം
മാനദണ്ഡം: iii, vi
നാമനിർദ്ദേശം: 1999 (23ആം സമ്മേളനം)
നിർദ്ദേശം. 916
സ്റ്റേറ്റ് പാർട്ടി: ദക്ഷിണാഫ്രിക്ക
പ്രദേശം: ആഫ്രിക്ക

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നും പതിനൊന്ന് കി.മീ. മാറി ടേബിൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റോബൻ ദ്വീപ് (Afrikaans: Robbeneiland). നോബെൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റുമായ നെൽസൺ മണ്ടേലയെ വർണ്ണവിവേചനം അവസാനിക്കുന്നതിനു മുമ്പ് 27 വർഷം തടവിലിട്ടതിൽ 18 വർഷം പാർപ്പിച്ച സ്ഥലം എന്ന പേരിൽ ശ്രദ്ധേയമാണ് റോബൻ ദ്വീപ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബൻ_ദ്വീപ്&oldid=2008286" എന്ന താളിൽനിന്നു ശേഖരിച്ചത്