ദക്ഷിണാഫ്രിക്കയിലെ ഹൊമിനിഡ് ഫോസിൽ പ്രദേശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദക്ഷിണാഫ്രിക്കയിലെ ഹൊമിനിഡ് ഫോസിൽ പ്രദേശങ്ങൾ
Cradle of Humankind is located in South Africa
Cradle of Humankind
Cradle of Humankind
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസൗത്ത് ആഫ്രിക്ക Edit this on Wikidata
Area27,378.7925, 25,000, 86,387 ha (2.94702870×109, 2.69097760×109, 9.29861929×109 sq ft) [1][2]
IncludesSterkfontein, Swartkrans, Kromdraai, and Environs, മകപൻ താഴ്വര, aung Skull Fossil Site Edit this on Wikidata
മാനദണ്ഡംiii, vi[3]
അവലംബം915
നിർദ്ദേശാങ്കം25°58′02″S 27°39′45″E / 25.967231°S 27.66244°E / -25.967231; 27.66244
രേഖപ്പെടുത്തിയത്1999 (23rd വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2015
Endangered ()

ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബർഗ്ഗിൽനിന്നും 50കി.മീ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പാലിയോആന്ത്രപോളജിക്കൽ ചരിത്ര പ്രദേശമാണ് മനുഷ്യരാശിയുടെ കളിതൊട്ടിൽ (ഇംഗ്ലീഷ്: Cradle of Humankind) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ ഹൊമിനിഡ് ഫോസിൽ പ്രദേശങ്ങൾ (ഇംഗ്ലീഷ്: Fossil Hominid Sites of South Africa). ഗൗത്തെങ് പ്രവിശ്യയിലാണ് ഈ ചരിത്രഭൂമിക സ്ഥിതിചെയ്യുന്നത്. 1999-ൽ ഈ പ്രദേശത്തെ യുനെസ്കോ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[4] 47,000 hectare (180 sq mi) ആണ് ഈ പ്രദേശങ്ങളുടെ ആകെ വിസ്തൃതി.[5]ചുണ്ണാമ്പ്കൽ ഗുഹകളുടെ ഒരു ശൃംഖലതന്നെ ഇതിൽ ഉൾപ്പെടുന്നു.

പ്രദേശങ്ങൾ[തിരുത്തുക]

35ലധികം ഫോസിൽ കണ്ടെത്തിയ പ്രദേശങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. അവയിൽ ചിലത്:

അവലംബം[തിരുത്തുക]

  1. http://whc.unesco.org/en/list/915/multiple=1&unique_number=1069.
  2. http://whc.unesco.org/uploads/nominations/915bis.pdf.
  3. http://whc.unesco.org/en/list/915.
  4. "Why is the Cradle of Humankind important?".
  5. "Maropeng a'Afrika and the Cradle of Humankind". maropeng.co.za. മൂലതാളിൽ നിന്നും 2013-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ദക്ഷിണാഫ്രിക്കയിലെ ഹൊമിനിഡ് ഫോസിൽ പ്രദേശങ്ങൾ യാത്രാ സഹായി