മകപൻ താഴ്വര

Coordinates: 24°08′27″S 29°12′03″E / 24.14083°S 29.20083°E / -24.14083; 29.20083 (Makapansgat valley)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Makapan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

24°08′27″S 29°12′03″E / 24.14083°S 29.20083°E / -24.14083; 29.20083 (Makapansgat valley)

ദക്ഷിണാഫ്രിക്കയിലെ ഹൊമിനിഡ് ഫോസിൽ പ്രദേശങ്ങൾ
Cradle of Humankind is located in South Africa
Cradle of Humankind
Cradle of Humankind
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസൗത്ത് ആഫ്രിക്ക Edit this on Wikidata
Area2,220.0496, 55,000 ha (238,964,150, 5.92015073×109 sq ft)
മാനദണ്ഡംiii, vi
അവലംബം915
നിർദ്ദേശാങ്കം24°09′31″S 29°10′37″E / 24.1586°S 29.1769°E / -24.1586; 29.1769
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2015
Endangered ()

ദക്ഷിണാഫ്രിക്കയിലെ ഒരു പുരാവസ്തു പ്രദേശമാണ് മകപൻ താഴ്വര അഥവാ മകപൻസ്സ്കാത്. വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പാലിയെന്റോളജിക്കൽ പ്രദേശംകൂടിയാണ് ഇവിടം. ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ആദിമമനുഷ്യന്റെ ഫോസിലുകൾ ഈ പ്രദേശത്തെ ലോകപ്രശസ്തമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മകപൻ_താഴ്വര&oldid=2533303" എന്ന താളിൽനിന്ന് ശേഖരിച്ചത്