ഉൽക്കാഗർത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രനിലെ ടൈക്കോ ഗർത്തം

ഒരു ഉൽക്കാശില ഏതെങ്കിലും ഗ്രഹത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന ഗർത്തങ്ങളാണ് ഉൽക്കാഗർത്തങ്ങൾ. (Impact crater) ഭൂമിയേക്കാളും ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമൊക്കെ ഇത് ധാരാളം ദൃശ്യമാണ്. ബുധനിലെ കലോറിസ് ബേസിൻ, ശുക്രനിലെ കൂനിറ്റ്സ് ക്രേയ്റ്റർ എന്നിവ ഇതിനുദാഹരണങ്ങളാണ്. അമേരിക്കയിലെ അരിസോണയിലാണ് ഭൂമിയിലെ ഏറ്റവും വലിയ ഉൽക്കാഗർത്തമുള്ളത്.

"https://ml.wikipedia.org/w/index.php?title=ഉൽക്കാഗർത്തം&oldid=2148656" എന്ന താളിൽനിന്നു ശേഖരിച്ചത്