വെള്ളപ്പാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vitiligo
Non-segmental vitiligo of the hand
ഉച്ചാരണം
സ്പെഷ്യാലിറ്റിDermatology
ലക്ഷണങ്ങൾPatches of white skin[1]
കാലാവധിLong term[1]
കാരണങ്ങൾUnknown[1]
അപകടസാധ്യത ഘടകങ്ങൾFamily history, other autoimmune diseases[2]
ഡയഗ്നോസ്റ്റിക് രീതിTissue biopsy[2]
TreatmentSunscreen, makeup, topical corticosteroids, phototherapy[1][2]
ആവൃത്തി1% of people[3]
വെള്ളപ്പാണ്ട്
സ്പെഷ്യാലിറ്റിഡെർമറ്റോളജി Edit this on Wikidata

ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം. ചില കെമിക്കലുകൾ തട്ടുമ്പോളല്ലാതെ വെള്ളപ്പാണ്ട് വരാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.[4] ഓട്ടോ ഇമ്മ്യൂൺ, ഓക്സിഡേറ്റിവ് സ്ട്രെസ്സ്, ന്യൂറൽ, വൈറൽ ബാധ എന്നിവകൊണ്ടെല്ലാം വെള്ളപ്പാണ്ട് ഉണ്ടാകാം എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.[5]

ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളിൽ ഇത് 16 ശതമാനം വരെയാണ്‌.[6][7]

രോഗലക്ഷണങ്ങൾ[തിരുത്തുക]

വെള്ളപ്പാണ്ട് രോഗത്തിൻറെ ഏക ലക്ഷണം ചായം നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കാണുന്ന ചുവന്ന നിറമാണ്.[8][9] ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു.[8] ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും.[10]

കാരണങ്ങൾ[തിരുത്തുക]

അനവധി കാരണങ്ങളാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകാം എന്ന ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും ശരീരത്തിൻറെ ഇമ്മ്യൂൺ സിസ്റ്റത്തിനു വരുന്ന മാറ്റങ്ങളാണ് ഇതിൻറെ പ്രധാനകാരണം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.[11][12] ജനിതക കാരണങ്ങളാലും പരിസ്ഥിതി കാരണങ്ങളാലും വരാവുന്ന ഒരു രോഗമായാണ് വെള്ളപ്പാണ്ടിനെ വിശേഷിപ്പിക്കുന്നത്.[11] സൂര്യാഘാതം കാരണവും വെള്ളപ്പാണ്ട് ഉണ്ടാകാം എന്ന അഭിപ്രായം ഉണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമല്ല.[13]

ചികിത്സ[തിരുത്തുക]

വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട്. ക്രീമുകളുടേയും സ്റ്റിരോയിഡുകളുടേയും കൂടെ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച മാർഗ്ഗമായി കണക്കാക്കുന്നത്.[14] ത്വക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലായതിനാൽ പ്രാരംഭ ചികിത്സകൾ ഫലവത്തായില്ലെങ്കിൽ മാത്രമേ ഫോട്ടോതെറാപ്പി ചികിത്സാരീതി ഉപയോഗിക്കാവൂ എന്ന് യുകെ-യിലെ നാഷണൽ ഹെൽത്ത് സർവീസ് നിർദ്ദേശിക്കുന്നു.[15] കൈകൾ, കാലുകൾ, സന്ധികൾ എന്നിവടങ്ങളിൽ വരുന്ന പാടുകളാണ് വീണ്ടും നിറം ലഭിക്കാൻ ബുദ്ധിമുട്ടുള്ളത്, അതേ സമയം മുഖത്തെ പാടുകൾ അനായാസം സ്വാഭാവിക നിറത്തിലേക്ക് കൊണ്ടുവരാം.

ശ്രദ്ധേയമായ കേസുകൾ[തിരുത്തുക]

Michael Jackson was diagnosed with vitiligo universalis.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lancet2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wh2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Rietschel, Robert L.; Fowler, Joseph F., Jr. (2001). Fisher's Contact Dermatitis (5th പതിപ്പ്.). Philadelphia: Lippincott Williams & Wilkins. പുറങ്ങൾ. 571–577. ISBN 0-7817-2252-7.
  5. Halder, RM; Chappell, JL (2009). "Vitiligo update". Seminars in cutaneous medicine and surgery. 28 (2): 86–92. doi:10.1016/j.sder.2009.04.008.
  6. Nath SK, Majumder PP, Nordlund JJ (1994). "Genetic epidemiology of vitiligo: multilocus recessivity cross-validated". American Journal of Human Genetics. 55 (5): 981–90.{{cite journal}}: CS1 maint: uses authors parameter (link)
  7. Krüger C, Schallreuter KU (October 2012). "A review of the worldwide prevalence of vitiligo in children/adolescents and adults". Int J Dermatol. 51 (10): 1206–12. doi:10.1111/j.1365-4632.2011.05377.x.{{cite journal}}: CS1 maint: uses authors parameter (link)
  8. 8.0 8.1 National Institute of Arthritis and Musculoskeletal and Skin Diseases (March 2007). "What Is Vitiligo? Fast Facts: An Easy-to-Read Series of Publications for the Public Additional". ശേഖരിച്ചത് 14 July 2016.
  9. Halder RM മുതലായവർ (2007). "72. Vitiligo". Fitzpatrick's dermatology in general medicine (7th പതിപ്പ്.). New York: McGraw-Hill Professional. ISBN 978-0-07-146690-5. OCLC 154751587. {{cite book}}: Explicit use of et al. in: |authors= (help)CS1 maint: uses authors parameter (link)
  10. Huggins RH, Schwartz RA, Janniger CK (2005). "Vitiligo" (PDF). Acta Dermatovenerologica Alpina, Pannonica et Adriatica. 14 (4): 137–42, 144–5.{{cite journal}}: CS1 maint: uses authors parameter (link)
  11. 11.0 11.1 Ezzedine K, Eleftheriadou V, Whitton M, van Geel N (January 2015). "Vitiligo". Lancet. S0140-6736 (14): 60763–7. doi:10.1016/S0140-6736(14)60763-7.{{cite journal}}: CS1 maint: uses authors parameter (link)
  12. Ongenae, Katia; Van Geel, Nanny; Naeyaert, Jean-Marie (Apr 2003). "Evidence for an Autoimmune Pathogenesis of Vitiligo". Pigment Cell Research. 16 (2): 90–100. doi:10.1034/j.1600-0749.2003.00023.x.
  13. "Questions and Answers about Vitiligo". June 2014. ശേഖരിച്ചത് 14 July 2016.
  14. Whitton, ME; Ashcroft, DM; González, U (Oct 2008). "Therapeutic interventions for vitiligo". Journal of the American Academy of Dermatology. 59 (4): 713–7. doi:10.1016/j.jaad.2008.06.023.
  15. Anon. "Vitiligo -Treatment". Patient UK. NHS. ശേഖരിച്ചത് 14 July 2016.
  16. Duke, Alan (7 May 2013). "Autopsy reveals Michael Jackson's secrets". CNN Entertainment. CNN. ശേഖരിച്ചത് 14 July 2016. The autopsy apparently confirmed what Jackson told people who questioned why his skin tone became lighter in the 1980s. Jackson had 'vitiligo, a skin pigmentation disease,' [LA coroner Dr. Christopher] Rogers said. 'So, some areas of the skin appear light and others appear dark.'
  17. "New Delhi: Justice Sathasivam sworn in as chief justice of India" Archived 2015-07-13 at the Wayback Machine.. mangalorean.com. 14 July 2016
"https://ml.wikipedia.org/w/index.php?title=വെള്ളപ്പാണ്ട്&oldid=3778074" എന്ന താളിൽനിന്ന് ശേഖരിച്ചത്