വിനയ് കടിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vinay Katiyar


ജനനം (1954-11-11) 11 നവംബർ 1954 (പ്രായം 64 വയസ്സ്)
Kanpur (Uttar Pradesh)
രാഷ്ട്രീയ പാർട്ടി Bharatiya Janata Party
ജീവിത പങ്കാളി Late Shrimati Ram Bethi
ബിരുദം Kanpur University

തീവ്ര ഹൈന്ദവ സംഘടനയായ വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ് ദള്ളിന്റെ സ്ഥാപക പ്രസിഡണ്ടാണ് വിനയ് കടിയാർ.ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടരിയായി പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

"https://ml.wikipedia.org/w/index.php?title=വിനയ്_കടിയാർ&oldid=2659388" എന്ന താളിൽനിന്ന് ശേഖരിച്ചത്