വിനയ് കടിയാർ
ദൃശ്യരൂപം
(Vinay Katiyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിനയ് കടിയാർ | |
---|---|
MP of Rajya Sabha for Uttar Pradesh | |
ഓഫീസിൽ 3 April 2012 – 2 April 2018 | |
Leader | Bajrang Dal |
പിൻഗാമി | Kanta Kardam, BJP |
Founder-President of Bajrang Dal | |
ഓഫീസിൽ 1984–1995 | |
മുൻഗാമി | Jaibhan Singh Pawaiya |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lucknow, Uttar Pradesh, India | 11 നവംബർ 1954
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Ram Bethi (deceased) |
വിദ്യാഭ്യാസം | B.Com |
അൽമ മേറ്റർ | Kanpur University |
തീവ്ര ഹൈന്ദവ സംഘടനയായ വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്റംഗ് ദള്ളിന്റെ സ്ഥാപക പ്രസിഡണ്ടാണ് വിനയ് കടിയാർ.ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടരിയായി പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്.