വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
✔ ഈ താൾ വിക്കിപീഡിയയുടെ ശ്രദ്ധേയത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം:
 • വിക്കിപീഡിയയിലെ ജീവചരിത്രലേഖനങ്ങളുടെ വിഷയം ശ്രദ്ധേയമായിരിക്കണമെന്നത് നിർബന്ധമാണ്; അതായത് താത്പര്യജനകവും, സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കിട്ടേണ്ടതും, കാര്യപ്പെട്ടതുമായ വിഷയമാണെന്ന് സ്വതന്ത്രവും വിശ്വസനീയവുമായ ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായ പരാമർശത്തോടെ തെളിയിക്കപ്പെട്ടതാവണം.
 • ശാസ്ത്രജ്ഞർ, ഗവേഷകർ, തത്വചിന്തകർ, മറ്റു പണ്ഡിതർ എന്നിവരെല്ലാം (സൗകര്യപൂർവ്വം ഇവരെയെല്ലാം അക്കാദമിക്കുകൾ എന്ന് വിളിക്കാറുണ്ട്) ആശയലോകത്ത് സാരമായ സ്വാധീനം ചെലുത്തിയവരാണെങ്കിൽ അവരുടെ ജീവചരിത്രം ദ്വിതീയ സ്രോതസ്സുകൾക്ക് വിഷയീഭവിച്ചില്ലെങ്കിൽ പോലും അവർക്ക് ശ്രദ്ധേയത കണക്കാക്കാവുന്നതാണ്.
 • ഇത്ര കൃതികൾ പ്രസിദ്ധീകരിച്ചു (എത്രയുമാവാം) എന്നതുകൊണ്ട് മാത്രമായി അക്കാദമിക്ക് ശ്രദ്ധേയനാവുന്നില്ല. മറിച്ച് ആ പ്രസിദ്ധീകരണങ്ങൾ ആ പഠനമേഖലയിൽ എത്ര സ്വാധീനം ചെലുത്തി എന്നതാണ് ശ്രദ്ധേയതക്ക് ആധാരമാവുന്നത്. ഈ നിർദ്ദേശം അക്കാദമിക്കിന്റെ കൃതി ചെലുത്തിയ സ്വാധീനം മൂലം അദ്ദേഹത്തിനുണ്ടാവുന്ന ശ്രദ്ധേയത മനസ്സിലാക്കാനുള്ളതാണ്.
ഉൾപ്പെട്ട മാർഗ്ഗരേഖകൾ

ശ്രദ്ധേയത
പണ്ഡിതർ
ഗ്രന്ഥങ്ങൾ
നോവൽ
ചലച്ചിത്രങ്ങൾ
സംഗീതം
അക്കങ്ങൾ
സ്ഥാപനങ്ങളും
കാര്യാലയങ്ങളും

വ്യക്തികൾ
എഴുത്തുകാർ
ചലച്ചിത്ര അഭിനേതാക്കൾ
വെബ് ഉള്ളടക്കം
വിദ്യാലയങ്ങൾ
കേരളത്തിലെ വിദ്യാലയങ്ങൾ
ഗ്രന്ഥശാലകൾ
സംഭവങ്ങൾ

സജീവ നിർദ്ദേശങ്ങൾ

ഉള്ളടക്കത്തിന്റെ പ്രസക്തി

ഇതും കാണുക

പൊതുവേയുള്ള
മായ്ക്കലിന്റെ ഫലങ്ങൾ

അക്കാദമിക്കുകളുടെ ശ്രദ്ധേയത കണക്കാക്കുന്നതിനായി അഭിപ്രായസമന്വയത്തിലൂടെ രൂപപ്പെട്ട മാർഗ്ഗനിർദ്ദേശമാണ് ഇത്. പണ്ഡിതഗവേഷണത്തിലോ ഉന്നതവിദ്യാഭ്യാസത്തിലോ ഏർപ്പെട്ടവരെയാണ് അക്കാദമിക്കുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അത്തരത്തിൽ പേരുകേട്ടവരാണ് ശ്രദ്ധേയരായ അക്കാദമിക്കുകൾ.

 • അക്കാദമിക്കുകൾ പലരും ഉന്നതവിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും അധ്യാപകരായേക്കാം. അതുപോലെത്തന്നെ, മറ്റ് പലരും ഗവേഷണസ്ഥാപനങ്ങളിൽ ഗവേഷകരായേക്കാം. പല അക്കാദമിക്കുകളും അവരുടെ ജോലി നോക്കുന്നത് ചിലപ്പോൾ അവരുടെ പഠനമേഖലയുമായി ബന്ധമില്ലാത്ത രംഗങ്ങളിലുമായേക്കാം-അവർ അക്കാദമിക്ക് എന്ന നിലയിൽ ശ്രദ്ധേയരാണെങ്കിൽ അവരുടെ പ്രാഥമികജോലിയുടെ ശ്രദ്ധേയത പരിശോധിക്കേണ്ട കാര്യമില്ല. തിരിച്ചും അങ്ങനെത്തന്നെ, അതായത് അക്കാദമിക്ക് തന്റെ പ്രാഥമികജോലിയാൽ തന്നെ ശ്രദ്ധേയത കൈവരിക്കുന്നുണ്ടെങ്കിൽ അക്കാദമിക്ക് ശ്രദ്ധേയതയും പരിശോധിക്കേണ്ടതില്ല.
 • ചിലയിടങ്ങളിൽ സെക്കന്ററി സ്കൂൾ തലത്തിലെ അധ്യാപകരെയും പ്രൊഫസർ എന്നൊക്കെ വിളിക്കാറുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം അക്കാദമിക്ക് എന്ന് അവരെ വിലയിരുത്താവുന്നതല്ല. അക്കാദമിക്ക് എന്ന ശ്രദ്ധേയത അവർ വേറെത്തന്നെ കൈവരിക്കുന്നെങ്കിൽ മാത്രമേ ഈ നയപ്രകാരം അവരെ വിലയിരുത്താവൂ. അങ്ങനെ അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങൾ വെച്ച് ശ്രദ്ധേയത കണക്കാക്കേണ്ടതാണ്.
 • അക്കാദമിക് റാങ്കുകളും അവയുടെ അർത്ഥത്തെക്കുറിച്ചും കൂടുതൽ അറിയുവാൻ പ്രൊഫസർ കാണുക. വിവിധ രാജ്യങ്ങളിൽ അക്കാദമിക് റാങ്കുകൾ വ്യത്യസ്തമാണെന്ന കാര്യം കൂടി ശ്രദ്ധിക്കുക.

WP:PEOPLE, WP:MUSIC, WP:AUTH എന്നിങ്ങനെയുള്ള വിഷയാധിഷ്ടിത ശ്രദ്ധേയതാമാനദണ്ഡങ്ങളിൽ നിന്ന് സ്വതന്ത്രമാണ് ഈ മാർഗ്ഗരേഖ. അതോടൊപ്പം പൊതു ശ്രദ്ധേയതാനയത്തിന് പകരമായി ഉപയോഗിക്കാവുന്നതുമാണെന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ഇത്[1]. അക്കാദമിക്ക് ആയി എന്നതിന്റെ പേരിൽ പൊതുശ്രദ്ധേയതയോ മറ്റേതെങ്കിലും ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നതോ (ഈ അക്കാദമിക്ക് മാർഗ്ഗനിർദ്ദേശപ്രകാരം ശ്രദ്ധേയത കാണുന്നില്ലെങ്കിലും) ആയ വ്യക്തികൾക്ക് ശ്രദ്ധേയത നിഷേധിക്കപ്പെടാവതല്ല. തിരിച്ചും അങ്ങനെത്തന്നെ; അതായത് മറ്റു ശ്രദ്ധേയതാ മാർഗ്ഗനിർദ്ദേശങ്ങളൊന്നും പാലിക്കുന്നില്ലെങ്കിലും ഈ മാർഗ്ഗനിർദ്ദേശപ്രകാരം ശ്രദ്ധേയത കാണുന്നുണ്ടെങ്കിൽ അത് വകവെച്ചുകൊടുക്കേണ്ടതാണ്.

നിബന്ധനകൾ

താഴെക്കൊടുക്കുന്ന നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് വിശ്വസനീയ അവലംബം മുഖേന സ്ഥിരീകരിക്കുകയാണെങ്കിൽ പ്രസ്തുത അക്കാദമിക്കിന് ശ്രദ്ധേയത ഉള്ളതായി കണക്കാക്കാം. ഇവയല്ലാതെ മറ്റു ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ (ഉദാ: WP:BIO) ഈ നിബന്ധനകൾ നോക്കാതെതന്നെ ശ്രദ്ധേയത ഉണ്ടാകാവുന്നതാണ്. അക്കാദമിക് സംബന്ധമായ ഒരു ലേഖനത്തിന്റെ ഗുണങ്ങൾ അത് എത്രത്തോളം സ്ഥിരീകരിക്കാമെന്നതിനെ ആശ്രയിച്ചിരിക്കും. ഈ നിബന്ധനകൾ പ്രയോഗിക്കുന്നതിന് മുമ്പ്, പൊതുവായ കുറിപ്പുകളും നിർദ്ദിഷ്ട മാർഗ്ഗരേഖയുടെ കുറിപ്പുകളുടെ വിഭാഗങ്ങളും കാണുക.

 1. വ്യക്തിയുടെ ഗവേഷണം പ്രസ്തുത പഠനമേഖലയിൽ പ്രസ്താവ്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും വിശദമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും സ്വതന്ത്രവും വിശ്വസനീയവുമായ അവലംബങ്ങളാൽ സ്ഥാപിക്കപ്പെടുക.
 2. ദേശീയമോ അന്തർദേശീയമോ ആയ വളരെ പ്രധാനപ്പെട്ട അക്കാദമിക് പുരസ്കാരം-ബഹുമതി ലഭിക്കുക.
 3. ഉന്നതമായ പണ്ഡിതസമൂഹത്തിന്റെയോ സംഘങ്ങളുടെയോ അംഗമായി തെരഞ്ഞെടുക്കപ്പെടുക, അല്ലെങ്കിൽ ശ്രദ്ധേയമായ പണ്ഡിതസമൂഹത്തിന്റെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെടുക. which reserves fellow status as a highly selective honor (ഉദ്ദാ:ഐ ട്രിപ്പിൾ ഇയുടെ ഫെല്ലോ).
 4. വ്യക്തിയുടെ അക്കാദമിക് രചനകൾ ബന്ധപ്പെട്ട മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തെയോ അക്കാദമിക് സ്ഥാപനങ്ങളെയോ കാര്യമായി സ്വാധീനിച്ചിരുന്നു.
 5. വ്യക്തി, ഒരു ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനത്തിൽ named chair നിയമനം അല്ലെങ്കിൽ സമുന്നതനായ പ്രൊഫസർ നിയമനം നടത്തിയിട്ടുണ്ട്, അല്ലെങ്കിൽ named chairs അസാധാരണമായ രാജ്യങ്ങളിൽ തുല്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
 6. പ്രമുഖമായ ഏതെങ്കിലും അക്കാദമിക് സ്ഥാപനങ്ങളിലോ സൊസൈറ്റിയിലോ കാര്യനിർവ്വാഹക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയമിക്കപ്പെടുകയോ ചെയ്യപ്പെട്ട വ്യക്തി.
 7. വ്യക്തിക്ക് അവരുടെ അക്കാദമിക ശേഷിയിൽ അക്കാദമിക്ക് പുറത്ത് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. (The person has had a substantial impact outside academia in their academic capacity.)
 8. വ്യക്തി അവരുടെ വിഷയമേഖലയിലെ പ്രമുഖവും സുസ്ഥാപിതമായ ഏതെങ്കിലും അക്കാദമിക ജേണലിന്റെ തലവനോ പത്രാധിപരോ ആണ്.

പൊതുവായ കുറിപ്പുകൾ

 • ഏതെങ്കിലും നിബന്ധന കൊണ്ട് ശ്രദ്ധേയത കൈവരുന്നത് കൊണ്ട് മാത്രം മതിയാവുകയില്ല, മറിച്ച് ലേഖനത്തിലെ എല്ലാ വിവരങ്ങൾക്കും വിക്കിപീഡിയ: പരിശോധനായോഗ്യത അനുസരിച്ചുള്ള അവലംബം ചേർക്കപ്പെടേണ്ടതുണ്ട്. പ്രധാന അവാർഡുകൾ, സ്വതന്ത്രപ്രസ്താവനകൾ, വിലയിരുത്തലുകൾ, രചന ഉദ്ധരിക്കപ്പെട്ടതിന്റെ കണക്കുകൾ-അല്ലെങ്കിൽ ലൈബ്രറി ഹോൾഡിങുകൾ തുടങ്ങിയവ വഴി വ്യക്തിയുടെ/ രചനയുടെ സ്വാധീനം സ്ഥിരീകരിക്കണം. (An article's assertion that the subject passes this guideline is not sufficient. Every topic on Wikipedia must have sources that comply with Wikipedia:Verifiability. Major awards must be confirmed, claims of impact must be substantiated by independent statements, reviews, citation metrics, or library holdings, and so on.)
 • ഏതെങ്കിലും സ്വതന്ത്രസ്രോതസ്സുകളാലോ, ഈ മാർഗ്ഗരേഖയുടെ ഏതെങ്കിലും നിബന്ധന പ്രകാരമോ ശ്രദ്ധേയത സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ സാധാരണയോ തർക്കരഹിതമോ ആയ വിവരങ്ങൾക്കായി ഔദ്യോഗികമോ സ്ഥാപനങ്ങളുടെയോ സ്രോതസ്സുകളിൽ നിന്നുള്ള സ്വതന്ത്രമല്ലാത്ത തെളിവുകളും വ്യാപകമായി ഉപയോഗിച്ചുവരാറുണ്ട്. അവയെ വിശ്വസനീയം എന്ന ഗണത്തിലാണ് കണക്കാക്കുന്നത്.
 • മുകളിലെ പരിശോധന ഒരുപക്ഷേ വിഷയത്തെ ഒരു ശരാശരി പ്രൊഫസർ എന്ന തരത്തിലുള്ള നിഗമനത്തിലെത്തിച്ചേക്കാം. അങ്ങനെ വരുമ്പോൾ ശരാശരിയിലും കൂടുതലായി ഏതെങ്കിലും പ്രത്യേക മേഖലയിൽ സ്വാധീനം ചെലുത്തിയോ എന്ന് നോക്കി ശ്രദ്ധേയത പരിഗണിക്കാം. (The criteria above are sometimes summed up as an "Average Professor Test": When judged against the average impact of a researcher in a given field, does this researcher stand out as clearly more notable or more accomplished?)
 • ഇത് ഒരു മാർഗ്ഗനിർദ്ദേശം ആണെന്നും ഒരു നിയമം അല്ലെന്നും ശ്രദ്ധിക്കുക; ഒഴിച്ചുനിർത്താവുന്നതും നിലവിലുണ്ടാകാം. ചില അക്കാദമിക്കുകൾ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലായിരിക്കാം, പക്ഷേ അവരുടെ അക്കാദമിക് പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരിക്കാം. പ്രസിദ്ധീകരണങ്ങളുടെ എണ്ണം / ഗുണനിലവാരം അനുസരിച്ച് വ്യക്തമായ ആവശ്യകതകൾ ഉണ്ടാക്കുന്നത് വളരെ പ്രയാസമാണ്. The criteria, in practice, vary greatly by field and are determined by precedent and consensus. കൂടാതെ, this guideline sets the bar fairly low, അത് സ്വാഭാവികമാണ്; ഒരു പരിധിവരെ അക്കാദമിക്കുകൾ പൊതുരംഗത്ത് താമസിക്കുന്നു, മറ്റുള്ളവരെ അവരുടെ ആശയങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിക്കുന്നു. വിജയകരമായവ ശ്രദ്ധേയമായി കണക്കാക്കേണ്ടത് സ്വാഭാവികമാണ്.

നിർദ്ദിഷ്ട മാർഗ്ഗരേഖയുടെ കുറിപ്പുകൾ

1. വ്യക്തിയുടെ ഗവേഷണം പ്രസ്തുത പഠനമേഖലയിൽ പ്രസ്താവ്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും വിശദമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും സ്വതന്ത്രവും വിശ്വസനീയവുമായ അവലംബങ്ങളാൽ സ്ഥാപിക്കപ്പെടുക.

 • രണ്ടാം മാനദണ്ഡത്തിന്റെ കുറിപ്പുകൾ കൂടി കാണുക, അവയിൽ ചിലത് മാനദണ്ഡം ഒന്നിനും ബാധകമാണ്.
 • ഒന്നാമത്തെ നിബന്ധന പരിശോധിക്കാനുള്ള ഏറ്റവും സാധാരണ മാർഗ്ഗം പ്രസ്തുത അക്കാദമിക്കിന്റെ രചന കൂടുതലായി ഉദ്ധരിക്കപ്പെടുക എന്നതാണ്. നിരവധി തവണ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരുപാട് രചനകളാവാം, അല്ലെങ്കിൽ അത്യധികമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരുകൂട്ടം രചനകളാവാം. വിവിധ അക്കാദമിക് ജേണലുകളിലെ രചനയെക്കുറിച്ചുള്ള റിവ്യൂകൾ മറ്റു അവലംബങ്ങളുടെ കൂടെ പരിഗണിക്കാവുന്നതാണ്. (The most typical way of satisfying Criterion 1 is to show that the academic has been an author of highly cited academic work – either several extremely highly cited scholarly publications or a substantial number of scholarly publications with significant citation rates. Reviews of the person's work, published in selective academic publications, can be considered together with ordinary citations here. Differences in typical citation and publication rates and in publication conventions between different academic disciplines should be taken into account.
  • ഒന്നാം നിബന്ധന പ്രാപിക്കാനായി മറ്റുള്ളവർ കൂടി വിലയിരുത്തി (Peer reviewed) പ്രസിദ്ധീകരണം നടത്തുന്ന ജേണലുകൾ, അക്കാദമിക് പുസ്തകങ്ങൾ തുടങ്ങിയ വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളെയാണ് സ്രോതസ്സുകളായി എടുക്കേണ്ടത്. (To count towards satisfying Criterion 1, citations need to occur in peer-reviewed scholarly publications such as journals or academic books.)
  • In some disciplines there are review publications that review virtually all refereed publications in that discipline. For example, in mathematics, Mathematical Reviews, also known as MathSciNet, and Zentralblatt MATH fall into that category. The mere fact that an article or a book is reviewed in such a publication does not serve towards satisfying Criterion 1. However, the content of the review and any evaluative comments made there may be used for that purpose.
  • Generally, more experimental and applied subjects tend to have higher publication and citation rates than more theoretical ones. Publication and citation rates in humanities are generally lower than in sciences. Also, in sciences, most new original research is published in journals and conference proceedings whereas in humanities book publications tend to play a larger role (and are harder to count without access to offline libraries). The meaning of "substantial number of publications" and "high citation rates" is to be interpreted in line with the interpretations used by major research institutions in determining the qualifications for the awarding of tenure.
 • വ്യക്തി തന്റെ അക്കാദമികവൃത്തത്തിൽ സുപ്രധാനമായ ഒരു ആശയമോ സാങ്കേതികവിദ്യയോ മുന്നോട്ട് വെക്കുകയോ, സുപ്രധാനമായ കണ്ടുപിടിത്തമോ പ്രശ്നപരിഹാരമോ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ഒന്നാമത്തെ നിബന്ധന പൂർത്തീകരിക്കാൻ പര്യാപ്തമാകുന്നതാണ്. ഇത്തരം സന്ദർഭത്തിൽ ഈ സംഭാവനകൾ ചർച്ചയിലെ വ്യക്തിയുടേതാണെന്നും, അവ പ്രസക്തമാണെന്നും പരാമർശിക്കപ്പെട്ട വ്യക്തിയുടേതല്ലാത്ത ഗവേഷകരിൽ നിന്നുള്ള അവലംബങ്ങളാൽ (അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ നിന്ന്) സ്ഥിരീകരിക്കേണ്ടതാണ്. Criterion 1 can also be satisfied if the person has pioneered or developed a significant new concept, technique or idea, made a significant discovery or solved a major problem in their academic discipline. In this case it is necessary to explicitly demonstrate, by a substantial number of references to academic publications of researchers other than the person in question, that this contribution is indeed widely considered to be significant and is widely attributed to the person in question.)
 • വ്യക്തിയുടെ സ്മരണക്കായോ ബഹുമതിയായോ ഏതെങ്കിലും അക്കാദമിക് ജേണലുകൾ സപ്ലിമെന്റോ സ്മരണികയോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ഒന്നാം നിബന്ധന പൂർത്തീകരിക്കാൻ അത് മതിയാകുന്നതാണ്. അത് പക്ഷേ പണം കൊടുത്ത് സംഘടിപ്പിക്കുന്നതോ സ്വാധീനമില്ലാത്തതോ ശ്രദ്ധേയമല്ലാത്തതോ ആയ പ്രസിദ്ധീകരണങ്ങളാവരുത്. (The publication of an anniversary or memorial journal volume or a Festschrift dedicated to a particular person is usually enough to satisfy Criterion 1, except in the case of publication in vanity, fringe, or non-selective journals or presses.)
 • ഒന്നാമത്തെ നിബന്ധന പാലിക്കാനായി കൂട്ടത്തിൽ പരിഗണിക്കാവുന്ന (മിക്കവാറും തനിച്ചെടുത്താൽ ശ്രദ്ധേയത തെളിയിക്കാൻ മതിയാവില്ലെങ്കിലും) ചില ഘടകങ്ങളുണ്ട്.
  • ശ്രദ്ധേയമായ അക്കാദമിക് അവാർഡുകളും ബഹുമതികളും. (വിശദമായി താഴെ ചർച്ച ചെയ്യുന്നുണ്ട്)
  • പണ്ഡിതപ്രസിദ്ധീകരണങ്ങളിലെ പത്രാധിപത്വം.
  • ശ്രദ്ധേയവും തെരഞ്ഞെടുക്കപ്പെട്ടതുമായ അക്കാദമിക് ജേണലുകളിലെ രചനകൾ.
  • തെരഞ്ഞെടുക്കപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കപ്പെടുക.
  • വ്യക്തിയെയോ അവരുടെ അക്കാദമിക് സംഭാവനകളെക്കുറിച്ചോ മാത്രമായി സമർപ്പിതമായ സമ്മേളനങ്ങൾ നടത്തപ്പെടുക.
  • വ്യക്തിയുടെ നാമത്തിൽ അക്കാദമിക് അവാർഡുകളോ പ്രഭാഷണപരമ്പരകളോ ഉണ്ടാവുക. (There are other considerations that may be used as contributing factors (usually not sufficient individually) towards satisfying Criterion 1: significant academic awards and honors (see below); service on editorial boards of scholarly publications; publications in especially prestigious and selective academic journals; publication of collected works; special conferences dedicated to honor academic achievements of a particular person; naming of academic awards or lecture series after a particular person; and others.)
 • For the purposes of partially satisfying Criterion 1, significant academic awards and honors may include, for example: major academic awards (they would also automatically satisfy Criterion 2), highly selective fellowships (other than postdoctoral fellowships); invited lectures at meetings of national or international scholarly societies, where giving such an invited lecture is considered considerably more prestigious than giving an invited lecture at typical national and international conferences in that discipline; named lectures or named lecture series; awards by notable academic and scholarly societies; honorary degrees; and others. Ordinary colloquia and seminar talks and invited lectures at scholarly conferences, standard research grants, named post-doctoral fellowships, visiting appointments, or internal university awards are insufficient for this purpose.
 • For the purposes of satisfying Criterion 1, the academic discipline of the person in question needs to be sufficiently broadly construed. Major disciplines, such as physics, mathematics, history, political science, or their significant subdisciplines (e.g., particle physics, algebraic geometry, medieval history, fluid mechanics, Drosophila genetics are valid examples). Overly narrow and highly specialized categories should be avoided. Arguing that someone is an expert in an extremely narrow area of study is, in and of itself, not necessarily sufficient to satisfy Criterion 1, except for the actual leaders in those subjects.
 • ഇത്ര അക്കാദമിക് രചനകൾ നടത്തി എന്നത് കൊണ്ട് മാത്രം ശ്രദ്ധേയതയുടെ ഒന്നാം നിബന്ധന പൂർത്തീകരിക്കപ്പെടുകയില്ല. (Simply having authored a large number of published academic works is not considered sufficient to satisfy Criterion 1.)
 • വ്യക്തിയുടെ നാമം ഏതെങ്കിലും വസ്തുവിന് (ഉൽക്കകൾ, പ്രക്രിയകൾ, കയ്യെഴുത്തുപ്രതികൾ തുടങ്ങിയവ) നൽകപ്പെട്ടു എന്നത് കൊണ്ട് മാത്രം ശ്രദ്ധേയതയുടെ ഒന്നാം നിബന്ധന പൂർത്തീകരിക്കപ്പെടുകയില്ല. (Having an object (asteroid, process, manuscript, etc.) named after the subject is not in itself indicative of satisfying Criterion 1.)
 • പ്രശസ്തനും ശ്രദ്ധേയനുമായ ഒരു അക്കാദമിക്കുമായി സംയുക്ത രചന നിർവ്വഹിച്ചു എന്നത് കൊണ്ട് മാത്രം ശ്രദ്ധേയതയുടെ ഒന്നാം നിബന്ധന പൂർത്തീകരിക്കപ്പെടുകയില്ല. (Having a small collaboration distance from a famous or notable academic (e.g., having a small Erdős number) is not, in and of itself, indicative of satisfying Criterion 1.)

2. ദേശീയമോ അന്തർദേശീയമോ ആയ വളരെ പ്രധാനപ്പെട്ട അക്കാദമിക് പുരസ്കാരം-ബഹുമതി ലഭിക്കുക.

 • For the purposes of Criterion 2, major academic awards, such as the Nobel Prize, MacArthur Fellowship, the Fields Medal, the Bancroft Prize, the Pulitzer Prize for History, etc., always qualify under Criterion 2. Some less significant academic honors and awards that confer a high level of academic prestige can also be used to satisfy Criterion 2. Examples may include certain awards, honors and prizes of notable academic societies, of notable foundations and trusts (e.g., the Guggenheim Fellowship, Linguapax Prize), etc. Significant academic awards and honors can also be used to partially satisfy Criterion 1 (see item 4 above in this section).
 • വ്യക്തിക്ക് ഒരു അവാർഡ് ലഭിച്ചു എന്നതിനായി അവാർഡ് ദാതാവിന്റെ പ്രസിദ്ധീകരണങ്ങളെ അവലംബമാക്കാവുന്നതാണ്. എന്നാൽ അവാർഡ് പ്രശസ്തമാണ് എന്ന് വിലയിരുത്താനായി ഇത്തരം അവലംബങ്ങളെ ഉപയോഗിക്കാവതല്ല. (For documenting that a person has won a specific award (but not for a judgement of whether or not that award is prestigious), publications of the awarding institution are considered a reliable source.)
 • വിദ്യാഭ്യാസകാലഘട്ടത്തിലെ (സ്കൂൾ തലം മുതൽ ബിരുദ കാലം വരെയുള്ള) അംഗീകാരങ്ങളെയോ ബഹുമതികളെയോ വിജയങ്ങളെയോ ഈ മാനദണ്ഡത്തിന്റെ ഒന്നും രണ്ടും നിബന്ധനകളെ സാധൂകരിക്കുന്നവയല്ല. (Victories in academic student competitions at the high school and university level as well as other awards and honors for academic student achievements (at either high school, undergraduate or graduate level) do not qualify under Criterion 2 and do not count towards partially satisfying Criterion 1.)
 • Biographical listings in and awards from vanity press publishers, such as the American Biographical Institute, or from publications incorporating a substantial vanity press element in their business model, such as Marquis Who's Who, do not qualify for satisfying Criterion 2 or for partially satisfying Criterion 1.

3. വ്യക്തി, വളരെ തിരഞ്ഞെടുക്കപ്പെട്ടതും അഭിമാനകരവുമായ ഒരു പണ്ഡിത സമൂഹത്തിന്റെ അല്ലെങ്കിൽ അസോസിയേഷന്റെ (ഉദ്ദാ: ഒരു നാഷണൽ അക്കാദമി ഓഫ് സയൻസസ് അല്ലെങ്കിൽ റോയൽ സൊസൈറ്റി) അല്ലെങ്കിൽ ഒരു പ്രധാന പണ്ഡിത സമൂഹത്തിന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്, which reserves fellow status as a highly selective honor (ഉദ്ദാ:ഐ ട്രിപ്പിൾ ഇയുടെ ഫെല്ലോ).

 • മാനദണ്ഡം 3 ന്റെ ആവശ്യങ്ങൾ‌ക്കായി, ചെറുകിട, ശ്രദ്ധേയമല്ലാത്ത സമൂഹങ്ങളിൽ‌ തിരഞ്ഞെടുക്കപ്പെട്ട അംഗത്വം അപര്യാപ്‌തമാണ് (പുതുതായി രൂപീകരിച്ച മിക്ക സമൂഹങ്ങളും ആ വിഭാഗത്തിൽ പെടുന്നു).
 • ഒരു വ്യക്തി, അംഗമോ സഹപ്രവർത്തകനോ ആയി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നതിന് (എന്നാൽ അംഗത്വം/കൂട്ടായ്മ അഭിമാനകരമാണോ അല്ലയോ എന്ന തീരുമാനത്തിനായി അല്ല), തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങൾ വിശ്വസനീയമായ ഉറവിടമായി കണക്കാക്കപ്പെടുന്നു.

4. വ്യക്തിയുടെ അക്കാദമിക് രചനകൾ ബന്ധപ്പെട്ട മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തെയോ അക്കാദമിക് സ്ഥാപനങ്ങളെയോ കാര്യമായി സ്വാധീനിച്ചിരുന്നു.

 • Criterion 4 may be satisfied, for example, if the person has authored several books that are widely used as textbooks (or as a basis for a course) at multiple institutions of higher education.

5. വ്യക്തി, ഒരു ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനത്തിൽ named chair നിയമനം അല്ലെങ്കിൽ "സമുന്നതനായ പ്രൊഫസർ" നിയമനം നടത്തിയിട്ടുണ്ട് (അല്ലെങ്കിൽ named chairs അസാധാരണമായ രാജ്യങ്ങളിൽ തുല്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്).

 • വ്യക്തിക്ക് അത്തരത്തിലൊരു നിയമനം ലഭിച്ചിരുന്നു എന്നതിന് നിയമിക്കുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങൾ വിശ്വസനീയമായ അവലംബമാണ്. (എന്നാൽ ആ സ്ഥാപനം പ്രശസ്തമാണ് എന്ന് സ്ഥാപിക്കാനായി ഈ അവലംബത്തെ ആശ്രയിച്ചുകൂടാ) (For documenting that a person has held such an appointment (but not for a judgement of whether or not the institution is a major one), publications of the appointing institution are considered a reliable source.)
 • മാനദണ്ഡം 5 വിശ്വസനീയമായി പ്രയോഗിക്കാൻ കഴിയുന്നത് മുഴുവൻ പ്രൊഫസർ തലത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് മാത്രമാണ്. അല്ലാതെ നിയമനങ്ങളുള്ള ജൂനിയർ ഫാക്കൽറ്റി അംഗങ്ങൾക്ക് അല്ല.
 • പ്രധാന സ്ഥാപനങ്ങൾ, ഈ ആവശ്യങ്ങൾക്കായി, ശ്രേഷ്‌ഠതയോ സെലക്റ്റിവിറ്റിക്കോ പ്രശസ്തി നേടിയ സ്ഥാപനങ്ങളാണ്. മറ്റ് സ്ഥാപനങ്ങളിലെ named chairs ശ്രദ്ധേയത സ്ഥാപിക്കുന്നതിന് പര്യാപ്തമല്ല.

6. പ്രമുഖമായ ഏതെങ്കിലും അക്കാദമിക് സ്ഥാപനങ്ങളിലോ സൊസൈറ്റിയിലോ കാര്യനിർവ്വാഹക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ നിയമിക്കപ്പെടുകയോ ചെയ്യപ്പെട്ട വ്യക്തി.

 • വ്യക്തി അത്തരം സ്ഥാപനങ്ങളിലോ മറ്റോ പ്രസ്തുത പദവി വഹിച്ചിരുന്നു എന്നതിന് സ്ഥാപനത്തിന്റെ തന്നെ പ്രസിദ്ധീകരണങ്ങൾ വിശസനീയമായ തെളിവായി പരിഗണിക്കപ്പെട്ടുവരുന്നു. ഇത് പക്ഷെ ആ സ്ഥാപനമോ മറ്റോ പ്രശസ്തമാണെന്നതിനോ പ്രമുഖമാണെന്നതിനോ തെളിവാക്കാവതല്ല. (For documenting that a person has held such a post (but not for a judgement of whether or not the institution or society is a major one), publications of the institution where the post is held are considered a reliable source.)
 • Criterion 6 may be satisfied, for example, if the person has held the post of president or chancellor (or vice-chancellor in countries where this is the top academic post) of a significant accredited college or university, director of a highly regarded, notable academic independent research institute or center (which is not a part of a university), president of a notable national or international scholarly society, etc.
 • Lesser administrative posts (provost, dean, department chair, etc.) are generally not sufficient to qualify under Criterion 6 alone, although exceptions are possible on a case-by-case basis (e.g., being a Provost of a major university may sometimes qualify).
 • Heads of institutes and centers devoted to promoting pseudo-science and marginal or fringe theories are generally not covered by Criterion 6; they may still be notable under other criteria of this guideline or under the general WP:BIO or WP:N guidelines.

7. വ്യക്തിക്ക് അവരുടെ അക്കാദമിക ശേഷിയിൽ അക്കാദമിക്ക് പുറത്ത് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.

 • Criterion 7 may be satisfied, for example, if the person is frequently quoted in conventional media as an academic expert in a particular area. A small number of quotations, especially in local news media, is not unexpected for academics and so falls short of this mark.
 • Criterion 7 may also be satisfied if the person has authored widely popular general audience books on academic subjects provided the author is widely regarded inside academia as a well-established academic expert and provided the books deal with that expert's field of study. Books on pseudo-science and marginal or fringe scientific theories are generally not covered by this criterion; their authors may still be notable under other criteria of this guideline or under the general WP:BIO or WP:N guidelines.
 • പേറ്റന്റുകൾ, വാണിജ്യവും സാമ്പത്തിക ആപ്ലിക്കേഷനുകളും പൊതുവേ മാനദണ്ഡം 7 തൃപ്തിപ്പെടുത്തുന്നതിന്റെ സൂചനയല്ല.

8. വ്യക്തി അവരുടെ വിഷയമേഖലയിലെ പ്രമുഖവും സുസ്ഥാപിതമായ ഏതെങ്കിലും അക്കാദമിക ജേണലിന്റെ തലവനോ പത്രാധിപരോ ആണ്.

 • For documenting that a person has held such a position (but not for a judgement of whether or not the journal is a major well-established one), publications of the journal or its publishers are considered a reliable source.
 • Journals dedicated to promoting pseudo-science and marginal or fringe theories are generally not covered by Criterion 8. However, their head editor may still be notable under other criteria of this guideline or under the general WP:BIO or WP:N guidelines.

സൈറ്റേഷൻ മെട്രിക്കുകൾ

The only reasonably accurate way of finding citations to journal articles in most subjects is to use one of the two major citation indexes, Web of Knowledge and Scopus. Scopus covers the sciences and the social sciences, but is very incomplete before 1996; Web of Knowledge may cover the sciences back to 1900, the social sciences back to 1956, and the humanities (very incompletely) back to 1975, but only the largest universities can afford the entire set. (Fortunately, additional citation indexes with public access are being developed.) These databases are furthermore incomplete especially for the less developed countries. Additionally, they list citations only from journal articles – citations from articles published in books or other publications are not included. For that reason, these databases should be used with caution for disciplines such as computer science in which conference or other non-journal publication is essential, or humanistic disciplines where book publication is most important. Web of Knowledge provides a free index of highly cited researchers, which may be of some value. In individual scientific fields, MathSciNet, SciFinder Scholar (Chemical Abstracts), and similar disciplinary indexes are also valuable resources, often specifically listing citation counts, but access to them is also not free and usually requires a university computer account.

 • A caution about Google Scholar: Google Scholar works well for fields where all (or nearly all) respected venues have an online presence. Most papers written by a computer scientist will show up, but for less technologically up-to-date fields, it is dicey. For non-scientific subjects, it is especially dicey. Many journals, additionally, do not permit Google Scholar to list their articles. For books, the coverage in Google Scholar is partly through Google Book Search, and is very strongly influenced by publisher's permissions and policies. Thus, the absence of references in Google Scholar should not be used as proof of non-notability. In the other direction, GS includes sources that are not peer-reviewed, such as academic web sites and other self-published sources.[2] It has also been criticized for not vetting journals and including predatory journals.[3] അതിനാൽ, അവിടെ കണ്ടെത്തിയ അവലംബങ്ങളുടെ എണ്ണം ചിലപ്പോൾ വിശ്വസനീയമായ പണ്ഡിതോചിതമായ വസ്തുക്കളിൽ നിന്നുള്ള യഥാർത്ഥ അവലംബങ്ങളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലായിരിക്കാം. ചുരുക്കത്തിൽ, ഇത് ഒരു പരുക്കൻ വഴികാട്ടി മാത്രമാണ്.
 • A caution about PubMed: Medline, now usually accessed as part of PubMed, is a well-established broadly based search engine, covering much of biology and all of medicine, published since 1967 and sometimes even earlier. It includes a few journals in medically related clinical subjects, but is not complete in those. Further, not all articles in PubMed are from peer-reviewed journals, as it includes medical news sources of various degrees of quality, including such items in peer-reviewed journals it does cover. It also exhaustively covers letters to the editor and similar material, not all of which is of any significance.
 • A caution about "related articles": In PubMed, and most other databases, "related articles" are not articles that necessarily cite the original; they are articles on the same general topic, usually selected by having title words or citations in common. Some may cite the original (and some clearly do not, for they will have been published before the articles in question). They are useful for finding additional papers on a subject, which is the purpose for which they were designed. The only way to count citations using such a listing in, for example, PubMed, is the tedious method of looking at every one of the related articles published after the article in question, finding its "cited article" display, and check if it is there. (Some PubMed records do not list cited articles, for a variety of reasons.) Nor will such a listing necessarily include all the citations. – Help for "Related articles" feature
 • Citation measures such as the h-index, g-index, etc., are of limited usefulness in evaluating whether Criterion 1 is satisfied. They should be approached with caution because their validity is not, at present, completely accepted, and they may depend substantially on the citation database used. They are also discipline-dependent; some disciplines have higher average citation rates than others.
 • For scholars in humanities the existing citation indices and GoogleScholar often provide inadequate and incomplete information. In these cases one can also look at how widely the person's books are held in various academic libraries (this information is available in Worldcat) when evaluating whether Criterion 1 is satisfied.
 • A report from the association of European computer science departments lists ten bullet points for evaluation of computer science research, two of which emphasize the importance of non-journal publication and one of which specifically cautions against the use of Web of Science: മെയർ, ബെർട്രാൻഡ്; ചോപ്പി, ക്രിസ്റ്റിൻ; സ്ററൗണ്ട്സ്ട്രൂപ്, ജോർഗെൻ; വാൻ ലിയുവെൻ, ജാൻ (2009), "കമ്പ്യൂട്ടർ സയൻസിനായുള്ള ഗവേഷണ വിലയിരുത്തൽ", കമ്മ്യൂണിക്കേഷൻസ് ഓഫ് ദി എസിഎം, 52 (4): 31–34, doi:10.1145/1498765.1498780. പകരം, ഈ ഫീൽഡിനായി ഇത് ഗൂഗിൾ സ്കോളറോ സൈറ്റീസറിനെയോ ശുപാർശ ചെയ്യുന്നു.

കുറിപ്പുകൾ

 1. From Wikipedia:Notability, emphasis added: "A topic is presumed to merit an article if (1) It meets either the general notability guideline below, or the criteria outlined in a subject-specific guideline listed in the box on the right," which includes this document, "and (2) It is not excluded under the What Wikipedia is not policy."
 2. "Identifying Academic Journals" (PDF). The University of New England. Retrieved 2 November 2017.
 3. Kolata, Gina (30 October 2017). "Many Academics Are Eager to Publish in Worthless Journals". The New York Times. Retrieved 2 November 2017.