വിക്കിപീഡിയ:ശ്രദ്ധേയത (ഗ്രന്ഥശാലകൾ)
ദൃശ്യരൂപം
(വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥശാലകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- നയം
കേരളത്തിലെ ഗ്രന്ഥശാലകളുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം[1] . താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഗ്രന്ഥശാലയെക്കുറിച്ചുള്ള താൾ വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
- ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച ഗ്രന്ഥശാല
- 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ
- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ
കുറിപ്പ്
[തിരുത്തുക]- ↑ "വിക്കിപീഡിയ പഞ്ചായത്ത് നയരൂപീകരണം". വിക്കിപീഡിയ. Retrieved 16 മാർച്ച് 2013.