വിക്കിപീഡിയ:താരക ഗണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ

The featured content star

മലയാളം വിക്കിപീഡിയയിലെ ഏറ്റവും മികച്ച ലേഖനങ്ങളും ചിത്രങ്ങളും പട്ടികകളുമാണ് താരക ഗണത്തിൽ‌പെടുന്നത്. താളിന്റെ മുകളിൽ വലതുവശത്തായി ഒരു നക്ഷത്ര ചിത്രം (LinkFA-star.png) കണ്ടാൽ അത് തിരഞ്ഞെടുക്കപ്പെട്ട ഉള്ളടക്കമാണെന്നു മനസ്സിലാക്കാം.

നടപടിക്രമങ്ങൾ[തിരുത്തുക]

വിക്കിപീഡിയയിലെ സന്നദ്ധ പ്രവർത്തകർ ചേർന്ന് ചില നടപടിക്രമങ്ങളിലൂടെ ലേഖനങ്ങളും ചിത്രങ്ങളും പട്ടികകളും തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. ഇതിന്റെ മാനദണ്ഡങ്ങളും ഈ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഉള്ളടക്കങ്ങളും ഇതോടൊപ്പമുള്ള ടേബിളിൽ കാണാം.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:താരക_ഗണം&oldid=653299" എന്ന താളിൽനിന്നു ശേഖരിച്ചത്