വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട്[തിരുത്തുക]

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

വിജ്ഞാനകോശസ്വഭാവമില്ലാത്ത താൾ. ഈ നിലക്ക് നിലനിൽക്കേണ്ടതില്ലെന്ന് കരുതുന്നു. ഇംഗ്ലീഷിലെ താൾ വിവർത്തനം ചെയ്യുന്നതായിരിക്കും ഉചിതം. Irshadpp (സംവാദം) 07:52, 29 ഒക്ടോബർ 2023 (UTC)[മറുപടി]

@Vijayanrajapuram @Ajeeshkumar4u@Kiran Gopi@Malikaveedu ഒറ്റവരി ലേഖനമായിരുന്ന ഈ പേജ് ഞാൻ വികസിപ്പിച്ചതാണ്...
സേവിംഗ്സ്
ബാങ്കിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലേഖനം ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു..
ദയവായി അഡ്മിൻമാർ ഈ ലേഖനം വായിച്ച് വിലയിരുത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നു.. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.. Altocar 2020 (സംവാദം) 08:30, 29 ഒക്ടോബർ 2023 (UTC)[മറുപടി]

ഇംഗ്ലീഷ് താളിലും കാര്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഇത് വിജ്ഞാനകോശ ശൈലിയിൽ ആക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 12:59, 30 ഒക്ടോബർ 2023 (UTC)[മറുപടി]

അങ്ങനെ അല്ല, അജേഷ്; ഇംഗ്ലീഷ് താളിലുള്ളത് സമഗ്രവും സംക്ഷിപ്തവുമായുള്ള രൂപമാണ്. വിക്കിപീഡിയ താൾ വരേണ്ടത് പ്രാദേശികമായ ഒരു കാഴ്ചപ്പാടോടെയല്ല. ആഗോള കാഴ്ചപ്പാടോടെയാണ്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഇത്തരം അക്കൗണ്ടുകളുള്ളത്. മലയാളം താളിലുള്ള പല വിവരങ്ങളും ബാങ്കിന്റെ സൈറ്റിൽ വരേണ്ടതായ വിവരങ്ങൾ മാത്രമാണ്. Irshadpp (സംവാദം) 05:52, 31 ഒക്ടോബർ 2023 (UTC)[മറുപടി]