സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
ഒരു റീട്ടെയിൽ ബാങ്ക് അക്കൗണ്ട് തരങ്ങളിൽ ഒന്ന അക്കൗണ്ട്. പരിമിതമായ ണ്ണം പിൻവലിക്കലുകൾ, ചെക്ക്, ലിങ്ക് ചെയ്ത ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ, പരിമിതമായ ട്രാൻസ്ഫർ =ഈ ബാങ്ക് അക്കൗണ്ടുകളിൽ ഏതാണ് നിങ്ങൾക്ക് ലാഭം? എന് പലി
|
ഇൻഷുറൻസിലൂടെ പരിരക്ഷിക്കണമെന്ന് ആവശ് 😋 meu ഡിപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ്.[1]
റെഗുലർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, സാലറി സേവിംഗ്സ് അക്കൗണ്ട്[2], മുതിർന്ന പൗരന്മാർക്കുള്ള സേവിംഗ്‌സ് അക്കൗണ്ട്, കുട്ടികൾക്കുള്ള സേവിംഗ്സ് അക്കൗണ്ട്, മഹിളാ സേവിംഗ്സ് അക്കൗണ്ട്, സീറോ ബാലൻസ് അക്കൗണ്ട്, പ്രധാനമന്ത്രി ജൻധൻ യോജന സേവിംഗ്‌സ് അക്കൗണ്ട്, ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ്, പെൻഷൻ അക്കൗണ്ട് തുടങ്ങി വിവിധ തരം അക്കൗണ്ടുകൾ ഇന്ത്യയിൽ
ചിലതരം സേവിംഗ്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയാണ് മിനിമം ബാലൻസ് എന്ന് അറിയപ്പെടുന്നത്.[3] കൂടാതെ പ്രദേശത്തിന് അനുസരിച്ച് ഒരു ബാങ്കിന്റെ തന്നെ മിനിമം ബാലൻസ് പരിധികളിൽ മാറ്റമുnlost-your-money-from-banks-unknowingly.html|title=ഇങ്ങനെയാണെങ്കിൽ ബാങ്ക് നിങ്ങളിൽ നിന്ന് ഉറപ്പായും പിഴയീടാക്കും|access-date=2023-10-30|la]]