വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗുരുവായൂർ ലക്ഷ്മിക്കുട്ടി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 10:45, 5 ജൂൺ 2013 (UTC)[മറുപടി]
ഈ ലേഖനം user:Vinayaraj കാരണം വിജ്ഞാനകോശത്തിനു യോജിക്കാത്ത ഉള്ളടക്കം, യോജിക്കാത്ത ഭാഷാരീതി, ശ്രദ്ധേയത ഇല്ലായ്മ എന്ന കാരണത്താൽ പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിച്ചതാണ്. തുടർചർച്ചകൾക്കായി ഇങ്ങോട്ട് മാറ്റുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:24, 30 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക ഈ ലേഖനത്തിലെ വിഷയം ഒരു ആനയാണ്. ആനകളുടെ (അല്ലെങ്കിൽ നാട്ടുമൃഗങ്ങളുടെ) ശ്രദ്ധേയത നിർണ്ണയിക്കാൻ നമുക്ക് നയമില്ലാത്തതിനാൽ WP:GNG ആണ് ഉപയോഗിക്കാവുന്ന നയം. അതനുസരിച്ച് ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 07:36, 30 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക @^^, ഉള്ളടക്കത്തിലെ ശൈലിക്ക് പ്രശ്നമുണ്ടെങ്കിൽ വൃത്തിയാക്കിയെടുക്കുക.--Vssun (സംവാദം) 07:45, 30 മേയ് 2013 (UTC)[മറുപടി]
- ഉള്ളടക്കം ആവശ്യമുള്ള കാര്യം മാത്രം നൽകി തിരുത്തിയിട്ടുണ്ട്.--Vinayaraj (സംവാദം) 07:48, 30 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:30, 30 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക - വിശ്വപ്രഭViswaPrabhaസംവാദം 10:28, 2 ജൂൺ 2013 (UTC) [മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.