വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗിഫു മേലാറ്റൂർ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 16:44, 19 ഒക്ടോബർ 2017 (UTC)[മറുപടി]
ഗിഫു മേലാറ്റൂർ[തിരുത്തുക]
ശ്രദ്ധേയതയില്ല, ആത്മപ്രശംസ . --KG (കിരൺ) 20:43, 12 മേയ് 2017 (UTC)[മറുപടി]
- ഒരു ബാലസാഹിത്യകാരൻ എന്ന പ്രാധാന്യം നിലനിൽക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലെ പല പ്രസാധനാലയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഒരുപാട് പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ കഥകളും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതായി കാണുന്നു. എന്നാൽ ലേഖനം വൃത്തിയാക്കേണ്ടതായിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 20:19, 17 മേയ് 2017 (UTC)[മറുപടി]
- പുറത്തിറക്കിയ പ്രസാധനാലയങ്ങൾ പ്രധാന്യമുള്ളവയാണന്നു കരുതുന്നില്ല. --KG (കിരൺ) 20:31, 17 മേയ് 2017 (UTC)[മറുപടി]
- മായ്ക്കുക, ശ്രദ്ധേയതയില്ല --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 20:51, 13 ജൂലൈ 2017 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഗിഫു_മേലാറ്റൂർ&oldid=4026721" എന്ന താളിൽനിന്ന് ശേഖരിച്ചത്