ലിസമ്മയുടെ വീടു്
ദൃശ്യരൂപം
| ലിസമ്മയുടെ വീട് | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ബാബു ജനാർദ്ദനൻ |
| കഥ | ബാബു ജനാർദ്ദനൻ |
| നിർമ്മാണം | പി.ടി. സലീം |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | സിനു സിദ്ധാർത്ഥ് |
| ചിത്രസംയോജനം | സോബിൻ കെ. സോമൻ |
| സംഗീതം | വിനു തോമസ് |
നിർമ്മാണ കമ്പനി | ഗ്രീൻ അഡ്വർടൈസിംഗ് |
| വിതരണം | ഗ്രീൻ അഡ്വർടൈസിംഗ് |
റിലീസ് തീയതി |
|
ദൈർഘ്യം | 137 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ബാബു ജനാർദ്ദനന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലിസമ്മയുടെ വീട്. മീര ജാസ്മിൻ, രാഹുൽ മാധവ്, സലീം കുമാർ തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ബാബു ജനാർദ്ദനന്റെ തന്നെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ തുടർച്ചയായാണ് ഈ സിനിമ നിർമ്മിച്ചത്. സാമുവേലിന്റെ മക്കൾ എന്ന് പേരിടാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും പിന്നീട് പ്രധാനകഥാപാത്രത്തിന്റെ പേരിനോട് അനുബന്ധിച്ച് ലിസമ്മയുടെ വീട് എന്ന പേര് സ്വീകരിക്കുകയായിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]- മീര ജാസ്മിൻ – ലിസമ്മ
- രാഹുൽ മാധവ് – ശിവൻകുട്ടി
- സലീം കുമാർ – സാമുവേൽ
- ജഗദീഷ് – ഉത്തമൻ
- ബൈജു – രാജപ്പൻ തൈക്കാട്
- വി.കെ. ശ്രീരാമൻ
- സംഗീത മോഹൻ – ട്രീസ
- രഞ്ചു
- പ്രീഷ
സംഗീതം
[തിരുത്തുക]All lyrics are written by എം.ടി. പ്രദീപ്; all music is composed by വിനു തോമസ്.
| No. | Title | Length |
|---|---|---|
| 1. | "വെള്ളിമുകിൽ" | |
| 2. | "സീയോൺ മണവാളൻ" |
അവലംബം
[തിരുത്തുക]- ↑ Zachariah, Ammu (June 2, 2012). "Samuvelinte Makkal renamed Lisammayude Veedu". The Times of India. Retrieved July 2, 2012.
{{cite news}}: CS1 maint: deprecated archival service (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ലിസമ്മയുടെ വീടു്