ലിഥിയം സയനൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിഥിയം സയനൈഡ് (Lithium cyanide)[1][2][3]
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.017.554 വിക്കിഡാറ്റയിൽ തിരുത്തുക
UN number 1935
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White Powder
സാന്ദ്രത 1.073 g/cm3 (18 °C)
ദ്രവണാങ്കം
ക്വഥനാങ്കം
Soluble
N/A
Structure
-
Fourfold
Hazards
Safety data sheet 742899
EU classification {{{value}}}
R-phrases 26/27/28-32-50/53
S-phrases 7-28-29-45-60-61
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഒരു അകാർബണിക സംയുക്തമാണ് ലിഥിയം സയനൈഡ് (Lithium cyanide). തന്മാത്രാസൂത്രം LiCN. വെളുത്ത, ഹൈഗ്രോസ്കോപിക് സ്വഭാവത്തോടുകൂടിയ ഈ സയനൈഡ് സംയുക്തം ജലത്തിൽ നന്നായി ലയിക്കുന്നു.  

നിർമ്മാണം[തിരുത്തുക]

ലിഥിയം ഹൈഡ്രോക്സൈഡ്‍‍ഹൈഡ്രജൻ സയനൈഡ് എന്നിവ ചേർത്താണ് ലിഥിയം സയനൈഡ് നിർമ്മിക്കുന്നത്.  പരീക്ഷണശാലകളിൽ ഇത്  അസറ്റോൺ സയനോഹൈഡ്രിൻ ഉപയോഗിച്ച് തയ്യാറാക്കുന്നു:[4]:(CH3)2C(OH)CN  +  LiH   →  (CH3)2CO  +  LiCN  +  H2

രാസപ്രവർത്തനം[തിരുത്തുക]

  • 600°C ന് അടുത്ത താപനിലയിൽ ചൂടാക്കിയാൽ ഈ സംയുക്തം വിഘടിക്കുന്നു. ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ നൈഡ് ഉണ്ടാവുന്നു.[5].
  • സയനേഷൻ പ്രക്രിയയിൽ ഒരു അഭികാരകമായി ലിഥിയം സയനൈഡ് പ്രവർത്തിക്കുന്നു.[6]:RX  +  LiCN  →   RCN

അവലംബം[തിരുത്തുക]

  1. J. A. Lely, J. M. Bijvoet (1942), "The Crystal Structure of Lithium Cyanide", Recueil des Travaux Chimiques des Pays-Bas, vol. 61, London: WILEY-VCH Verlag, doi:10.1002/recl.19420610402
  2. Haynes, W.M (2013), "Bernard Lewis", in Bruno, Thomas. (ed.), Handbook of Chemistry and Physics (93 ed.), Boca Raton, Florida: Fitzroy Dearborn, archived from the original on 2017-07-24, retrieved 2019-10-13
  3. Material Safety Data Sheet: Lithium Cyanide, 0.5M Solution in N,N-Dimethylformamide, Fisher Scientific, 16 June 1999
  4. "Trimethylsilyl Cyanide: Cyanosilylation of p-Benzoquinone". Org. Synth. 60: 126. 1981. doi:10.15227/orgsyn.060.0126. {{cite journal}}: Cite uses deprecated parameter |authors= (help)
  5. L. Pesce (2010). "Cyanides". Kirk-Othmer Encyclopedia of Chemical Technology. Kirk‐Othmer Encyclopedia of Chemical Technology. Wiley-VCH. doi:10.1002/0471238961.0325011416051903.a01.pub2. ISBN 978-0471238966.
  6. Harusawa, Shinya; Yoneda, Ryuji; Omori, Yukie; Kurihara, Takushi (1987). "Non-aqueous cyanation of halides using lithium cyanide". Tetrahedron Letters. Elsevier. 28 (36): 4189–4190. doi:10.1016/S0040-4039(00)95575-8.
HCN He
LiCN Be(CN)2 B C NH4CN OCN,
-NCO
FCN Ne
NaCN Mg(CN)2 Al(CN)3 Si(CN)4,
Me3SiCN
P(CN)3 SCN,
-NCS,
(SCN)2,
S(CN)2
ClCN Ar
KCN Ca(CN)2 Sc(CN)3 Ti(CN)4 Cr(CN)64− Cr(CN)63− Mn(CN)2 Fe(CN)3,
Fe(CN)64−,
Fe(CN)63−
Co(CN)2,
Co(CN)3
Ni(CN)2
Ni(CN)42−
CuCN Zn(CN)2 Ga(CN)3 Ge As(CN)3 SeCN
(SeCN)2
Se(CN)2
BrCN Kr
RbCN Sr(CN)2 Y(CN)3 Zr(CN)4 Nb Mo(CN)84− Tc Ru(CN)63− Rh(CN)63− Pd(CN)2 AgCN Cd(CN)2 In(CN)3 Sn Sb(CN)3 Te ICN Xe
CsCN Ba(CN)2   Hf Ta W(CN)84− Re Os(CN)63− Ir(CN)63− Pt(CN)42-,
Pt(CN)64-
AuCN,
Au(CN)2
Hg2(CN)2,
Hg(CN)2
TlCN Pb(CN)2 Bi(CN)3 Po At Rn
Fr Ra   Rf Db Sg Bh Hs Mt Ds Rg Cn Nh Fl Mc Lv Ts Og
La Ce(CN)3,
Ce(CN)4
Pr Nd Pm Sm Eu Gd(CN)3 Tb Dy Ho Er Tm Yb Lu
Ac Th Pa UO2(CN)2 Np Pu Am Cm Bk Cf Es Fm Md No Lr
"https://ml.wikipedia.org/w/index.php?title=ലിഥിയം_സയനൈഡ്&oldid=3790059" എന്ന താളിൽനിന്ന് ശേഖരിച്ചത്