റോസ് റോബിൻ
റോസ് റോബിൻ | |
---|---|
![]() | |
Male | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Passeriformes |
Family: | Petroicidae |
Genus: | Petroica |
Species: | P. rosea
|
Binomial name | |
Petroica rosea Gould, 1840
| |
![]() | |
The distribution of the rose robin Data from The Atlas of Living Australia |
ഓസ്ട്രേലിയൻ സ്വദേശിയായ ഒരു ചെറിയ പാസെറൈൻ പക്ഷിയാണ് റോസ് റോബിൻ (Petroica rosea). ക്വീൻസ്‌ലാന്റ് മുതൽ കിഴക്കൻ ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, ദക്ഷിണ പൂർവ്വ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. എന്നാൽ ഈ പക്ഷികൾ ടാസ്മാനിയയിൽ കാണപ്പെടുന്നില്ല. ഈർപ്പമുള്ള സ്ക്ളീറോഫിൽ വനത്തിലും മഴക്കാടുകളിലും ഇത് സാധാരണമായി കാണപ്പെടുന്നു.[2]
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Petroica rosea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ Beruldsen, G (2003). Australian Birds: Their Nests and Eggs. Kenmore Hills, Qld: self. പുറം. 339. ISBN 0-646-42798-9.

Petroica rosea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

വിക്കിസ്പീഷിസിൽ Petroica rosea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.