രബീന്ദ്ര പുരസ്കാർ
ദൃശ്യരൂപം
രബീന്ദ്ര പുരസ്ക്കാർ (রবীন্দ্র পুরস্কার) എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന രബീന്ദ്ര സ്മൃതി പുരസ്ക്കാർ (রবীন্দ্র স্মৃতি পুরস্কার) കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പശ്ചിമംബംഗ ബംഗ്ളാ അക്കാദമി[1] നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ്. ബംഗാളിയിലും ഇതര ഭാഷകളിലും ബംഗാളിനു മുതൽക്കൂട്ടാകുന്ന, ബംഗാളിനെ കേന്ദ്രമാക്കി, എഴുതപ്പെടുന്ന കൃതികളാണ് പരിഗണനക്കെടുക്കാറ്. 2005 വരെ ഒരു പ്രത്യേക കൃതിക്കായിരുന്നു അവാർഡ്, 2006 മുതൽ ഇത് Lifetime Achievement Award ആയി രൂപാന്തരപ്പെട്ടു.
1950-ൽ ഈ പുരസ്കാരം ആദ്യമായി സമ്മാനിച്ചത് സതീനാഥ് ഭാദുരിക്കും (ജാഗൊരി നോവലിന്) നിരഞ്ജൻ റായ്ക്കും (ബംഗാളീർ ഇതിഹാസ് ആദി പർവ്വം) ആയിരുന്നു.
പുരസ്കാര ജേതാക്കളുടെ പട്ടിക
[തിരുത്തുക]- 1950
- സതീനാഥ് ഭാദുരി- ജാഗൊരി (നോവൽ )
- നിഹാർ രഞ്ജൻ റോയ് - ബംഗാളീർ ഇതിഹാസ്- ആദി പർവ്വ (ചരിത്രം)
- 1951
- ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് (മരണാനന്തരം)- ഇച്ഛാമതി (നോവൽ)
- ജോഗേഷ് ചന്ദ്ര റോയ് വിദ്യാനിധി
- 1952
- ബ്രജേന്ദ്രനാഥ് ബന്ദോപാധ്യായ്- സംബാദ് പത്രെ ഷെകാലേർ കൊഥ ( ബംഗാളി സാഹിത്യ ചരിത്രം)
- ഡോ. കാളിപാദ ബിശ്വാസ്, എക്കഡി ഘോഷ് -ഭാരതേർ ബനൌഷധി ( ആയുർവേദം)
- 1953
- ദിനേഷ് ചന്ദ്ര ഭട്ടാചാര്യ -
- 1954
- റാണി ചന്ദ
- 1955
- പരശുരാം -കൃഷ്ണകലി ഇത്യദി ഗല്പോ, (കഥകൾ ),
- താരാശങ്കർ ബന്ദോപാധ്യായ -ആരോഗ്യനികേതൻ നോവൽ
- 1956
- സമരേന്ദ്രനാഥ് സെൻ- ബിഗ്യാനേർ ഇതിഹാസ്
- 1957
- ഡോ റമേഷ് ചന്ദ്ര മജുംദാർ
- പ്രഭാത് കുമാർ മുഖോപാധ്യായ് -രബീന്ദ്ര ജീബനി (ടഗോർ പഠനം)
- 1958
- പ്രേമേന്ദ്ര മിത്ര - സാഗർ ഥേക്കേ ഫേരാ (കവിത)
- ഡോ. സുനീതി ചട്ടോപാധ്യായ്
- ബിനയ് ഘോഷ് - പശ്ചിം ബംഗേർ സംസ്കൃതി
- 1959
- ഉപേന്ദ്രനാഥ് ഭട്ടാചാര്യ
- ഹരിദാസ് മുഖോപാധ്യായ, ഉമാ മുഖോപാധ്യായ
- 1960
- പ്രമഥനാഥ് ബിഷി
- രാധാഗോബിന്ദ നാഥ്
- 1961
- ഹരിദാസ് സിദ്ധാന്തബാഗീഷ്
- സ്വാമി പ്രജ്ഞാനാനന്ദ
- 1962
- ബനഫൂൽ ഹാഠേ, ബാസാറേ (നോവൽ )
- ജിതേന്ദ്രനാഥ് ബന്ദോപാധ്യായ്
- 1963
- സുബോധ്നാഥ് ചക്രബർത്തി
- സുരേഷ്ചന്ദ്ര ബന്ദോപാധ്യായ്
- 1964
- ഡോ. മൃത്യുഞ്ജയ് പ്രസാദ് ഗുഹ
- ബിമൽ മിത്ര - കൊടി ദിയേ കിന്ലാം, (നോവൽ )
- 1965
- സുകുമാർ സെൻ
- സചീന്ദ്രനാഥ് ബോസ്
- ഗജേന്ദ്രകുമാർ മിത്ര- പൌഷ് ഫാൽഗുനേർ പലാ
- 1966
- ആശാപൂർണ്ണാ ദേവി -പ്രഥം പ്രതിശ്രുതി,(നോവൽ)
- ശാന്തി രഞ്ചൻ ഭട്ടാചാര്യ -ബംഗാളി ഹിന്ദുവോം കാ ഉർദു ഖിദ്മത്
- അനിർബാൺ
- 1967
- ശരദിന്ദു ബന്ദോപാധ്യായ് - തുംഗഭദ്രാർ തീരെ,നോവൽ
- കാളികാരഞ്ചൻ കനുംഗോ
- പ്രബാസ് ജീബൻ ചൌധുരി
- 1968
- കാളിദാസ് റോയ്
- സുകുമാർ ബോസ്
- ചാരുചന്ദ്ര സന്യാൽ
- 1969
- ലീലാ മജുംദാർ
- നാരായൺ സന്യാൽ
- ഗോപേന്ദ്രകൃഷ്ണ ബോസ്
- 1970
- അബു സയ്യദ് അയൂബ്
- വേരാ അലെക്സാണ്ട്രോവ്നാ നെവിക്കോവാ
- ദേവേന്ദ്രനാഥ് ബിശ്വാസ്
- 1971
- രമാപദ ചൌധുരി- എഖുനി (,നോവൽ )
- ജിതേന്ദ്രനാഥ് ഗുഹ
- ശങ്കർ സെൻ ഗുപ്ത
- 1972
- ബിഭൂതിഭൂഷൺ മുഖോപാധ്യായ് - ഏബാർ പ്രിയംബോദ (നോവൽ )
- പരേഷ്ചന്ദ്ര മജുംദാർ
- ഇന്ദ്രമിത്ര
- 1973
- ജ്യോതിർമയി ദേവി
- അമലേന്ദു മിത്ര
- ഭക്തി പ്രസാദ് മല്ലിക്
- ഡേവിഡ് മക്കച്ചിയൻ
- 1974
- ബുദ്ധദേവ് ബസു -സ്വാഗത് ഒ ബിദായ്, (കവിത),
- ഡോ ശാന്തിമയ് ചാറ്റർജി, ഏണാക്ഷി ചാറ്റർജി പരമാണു ജിജ്ഞാസ ( വിജ്ഞാനം)
- ദിനേഷ്ചന്ദ്ര ഭട്ടാചാര്യ
- സുകുമാർ റോയ്
- 1975
- അചിന്ത്യ കുമാർ സെന്ഗുപ്ത
- ഗോപാൽചന്ദ്ര ഭട്ടാചാര്യ
- 1976
- 1977
- 1978
- 1979
- അരുൺ മിത്ര ശുധു രാതേർ ശബ്ദൊ നൊയ് (കവിത)
- ജറാൾഡിൻ ഫോർബ്സ്
- 1980
- ഗോപാൽ ഹൽധാർ
- ഡോ. താരക് മോഹൻ ദാസ്
- 1981
- ബിനോദ് ബിഹാരി മുഖോപാധ്യായ് (മരണാനന്തരം)
- സുശോഭൻ സർക്കാർ
- 1982
- വീരേന്ദ്ര ചട്ടോപാധ്യായ ശ്രേഷ്ഠ കൊബിത
- 1983
- ദിനേഷ് ദാസ്
- സങ്കർഷൺ ദാസ്
- 1984
- നന്ദഗോപാൽ സെന്ഗുപ്ത,
- ദിലീപ് കുമാർ ബിശ്വാസ്,
- അമൽ കുമാർ ബന്ദോപാധ്യായ്,
- സുശീൽകുമാർ മുഖോപാധ്യായ്
- 1985
- സുഖമയ് ഭട്ടാചാര്യ
- അമിയ കുമാർ ഹാടി
- സുധീ പ്രധാൻ
- 1986
- രാധാറാണി ദേവി
- ശചീന്ദ്രനാഥ് സാഹ്നി
- എസ്. കൃഷ്ണമൂർത്തി
- 1987
- രമേന്ദ്രകുമാർ ആചാര്യചൌധുരി
- രമേൻ മജുംദാർ
- ശിശിർ കുമാർ ദാസ്
- 1988
- സഞ്ചിതാ ഖാതൂൻ
- ധീരേന്ദ്രനാഥ് ഗംഗോപാധ്യായ് ,
- നിശീരഞ്ചൻ റോയ്
- 1989
- ശംഖൊ ഘോഷ്- ധും ലഗേഛേ ഹൃത്കമലേ ( കവിത)
- ഭവാനീപ്രസാദ് സാഹു
- തപൻ റായ്ചൌധുരി
- രാം ബസു
- 1995
- പ്രതുൽ ചന്ദ്ര രക്ഷിത്
- ശക്തി ചട്ടോപാധ്യായ്
- 1999
- അമിതാഭ ദാസ് ഗുപ്ത -അമാർ നിരാപതാ, അമാർ ഭാഷാ ( കവിത)
- 2000
- ആനന്ദശങ്കർ റോയ്
- മാനിനി ചട്ടോപാധ്യായ് -Do and Die : The Chittagong Uprising (1930-34)
- 2001
- പ്രശാന്ത്കുമാർ പാ
- അപരാജിത് ബസു
- 2004
- പലാശ് ബരൺ പാൽ
- 2005
- ഹിമാനി ബാനർജി -Inventing Subjects: Studies in Hegemony, Patriarchy and Colonialism (literature)
- 2006
- റാൽഫ് നിക്കോളസ്
- തരുൺ സന്യാൽ
- 2007
- കസുവോ അസുമ
- നളിൻ പട്ടേൽ
- 2008
- മണി ഭൂഷൺ ഭട്ടാചാര്യ
- 2010
- മണീന്ദ്രലാൽ ദാസ്ഗുപ്ത
- അസീം കുമാർ മുഖോപാധ്യായ്
- സുകന്യാ സിന്ഹ
- 2011
- അമർത്യ സെൻ [2]
- 2012
- മൃദുൽ ദാസ് ഗുപ്ത
- അമിത് ചൌധരി
- 2013
- രണജിത് ദാസ്
- 2014
- സകർ കുമാർ നാഥ്
- 2015
- ഗൗതം ബസു
- 2016
- തപൻ കുമാർ പ്രധാൻ
- 2018
- ബോറിയ മജുംദാർ
- 2021
- ബികാഷ് സിൻഹ
- 2022
- ശിർഷേന്ദു മുഖോപാധ്യായ