ആർ.സി. മജുംദാർ
ദൃശ്യരൂപം
Ramesh Chandra Majumdar রমেশচন্দ্র মজুমদার | |
|---|---|
Ramesh Chandra Majumdar (1888-1980) | |
| ജനനം | 4 ഡിസംബർ 1888 |
| മരണം | 12 ഫെബ്രുവരി 1980 (91 വയസ്സ്) |
| അൽമ മേറ്റർ | University of Calcutta |
| തൊഴിൽ | Historian |
| Scientific career | |
| Institutions | University of Calcutta University of Dhaka |
പ്രസിദ്ധനായ ഇന്ത്യൻ ചരിത്രപണ്ഡിതൻ ആയിരുന്നു ആർ.സി.മജുംദാർ . (4.12.1888- 11.2.1980 ) കൽക്കട്ട യൂനിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. ധാക്ക യൂനിവേഴ്‌സിറ്റിയിൽ ചരിത്ര പ്രൊഫസർ, വാരാണസിയിലെ ഹിന്ദു യൂനിവേഴ്‌സിറ്റിയിൽ കോളെജ് ഒഫ് ഇൻഡോളജിയുടെ പ്രിൻസിപ്പൽ, ധാക്കായൂനിവേഴ്‌സിറ്റി യുടെവൈസ്ചാൻസലർ, വിദേശ സർവ കലാശാലകളിൽ വിസിറ്റിങ് പ്രൊഫസർ തുടങ്ങിയപദവികൾ വഹിച്ചു.
പ്രധാന കൃതികൾ
[തിരുത്തുക]- ഏൻഷ്യന്റ് ഇന്ത്യ
- ഏൻഷ്യന്റ് ഇന്ത്യൻ കോളനീസ് ഇൻ ദ ഫാർ ഈസ്റ്റ്
- ക്ലാസിക്കൽ അക്കൗ് ഒഫ് ഏൻഷ്യന്റ് ഇന്ത്യ
- ഹിസ്റ്ററി ഒഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ
- അഡ്വാൻസ്ഡ് ഹിസ്റ്ററി ഒഫ് ഇന്ത്യ (സഹഗ്രന്ഥകാരൻ)
അവലംബം
[തിരുത്തുക]An Advanced History Of India : R.c. Majumdar :
പുറം കണ്ണികൾ
[തിരുത്തുക]