യോഹന്നാൻ മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ മാർപ്പാപ്പമാർ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പുതിയ നാമധേയം സ്വീകരിക്കുമ്പോൾ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള പേരാണ് യോഹന്നാൻ അഥവാ ജോൺ എന്ന പേര്. 21 മാർപ്പാപ്പമാർ ഈ പേര് സ്വീകരിച്ചിട്ടുണ്ട്. പാപ്പാവിരുദ്ധ പാപ്പാമാർ മൂലവും പഴയ പട്ടികകളിലെ അന്തരം മൂലവും ഇവരുടെ പേരിനോടു ചേർന്നുള്ള എണ്ണം ക്രമമനുസരിച്ചല്ല.
- യോഹന്നാൻ ഒന്നാമൻ മാർപ്പാപ്പ (523–526)
- യോഹന്നാൻ രണ്ടാമൻ മാർപ്പാപ്പ (533–535)
- യോഹന്നാൻ മൂന്നാമൻ മാർപ്പാപ്പ (561–574)
- യോഹന്നാൻ നാലാമൻ മാർപ്പാപ്പ (640–642)
- യോഹന്നാൻ അഞ്ചാമൻ മാർപ്പാപ്പ (685–686)
- യോഹന്നാൻ ആറാമൻ മാർപ്പാപ്പ (701–705)
- യോഹന്നാൻ ഏഴാമൻ മാർപ്പാപ്പ (705–707)
- യോഹന്നാൻ എട്ടാമൻ മാർപ്പാപ്പ (872–882)
- യോഹന്നാൻ ഒൻപതാമൻ മാർപ്പാപ്പ (898–900)
- യോഹന്നാൻ പത്താമൻ മാർപ്പാപ്പ (914–928)
- യോഹന്നാൻ പതിനൊന്നാമൻ മാർപ്പാപ്പ (931–935)
- യോഹന്നാൻ പന്ത്രണ്ടാമൻ മാർപ്പാപ്പ (955–964)
- യോഹന്നാൻ പതിമൂന്നാമൻ മാർപ്പാപ്പ (965–972)
- യോഹന്നാൻ പതിനാലാമൻ മാർപ്പാപ്പ (983–984)
- യോഹന്നാൻ പതിനഞ്ചാമൻ മാർപ്പാപ്പ (985–996)
- യോഹന്നാൻ പതിനാറാമൻ പാപ്പാവിരുദ്ധ പാപ്പ (997–998) (no longer recognized as a legitimate pope)
- യോഹന്നാൻ പതിനേഴാമൻ മാർപ്പാപ്പ (1003)
- യോഹന്നാൻ പതിനെട്ടാമൻ മാർപ്പാപ്പ (1003–1009)
- യോഹന്നാൻ പതിനെട്ടാമൻ മാർപ്പാപ്പ (1024–1032)
- യോഹന്നാൻ ഇരുപതാമൻ മാർപ്പാപ്പ (not an actual pope)
- യോഹന്നാൻ ഇരുപത്തിയൊന്നാമൻ മാർപ്പാപ്പ (1276–1277)
- യോഹന്നാൻ ഇരുപത്തിരണ്ടാമൻ മാർപ്പാപ്പ (1316–1334)
- യോഹന്നാൻ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ (1958–1963)