മെർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെർസ് (MERS - Middle East Respiratory Syndrome) കൊറൊണ വിഭാഗത്തിൽപ്പെട്ട MERS-CoV എന്ന വൈറസ്, മനുഷ്യന്റെ ശ്വസനവ്യവസ്ഥക്കു വരുത്തുന്ന സാരമായ അസുഖമാണു മെർസ്. പനി, ചുമ മുതലായ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസതടസത്തിലൂടെ മരണത്തിലേയ്ക്കു നയിക്കുന്ന മാരകമായ അസുഖം ആണ് മെർസ്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങൾ മെർസ് വേഗത്തിൽ പകരുവാൻ ഇടയാക്കുന്നു.

"https://ml.wikipedia.org/w/index.php?title=മെർസ്&oldid=1949034" എന്ന താളിൽനിന്നു ശേഖരിച്ചത്