മുള്ളുരുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Typhonium roxburghii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Typhonium roxburghii
Binomial name
Typhonium roxburghii
Synonyms

Typhonium schottii Prain
Typhonium mottleyanum Schott
Typhonium javanicum Miq.
Typhonium divaricatum var. schottii
Typhonium divaricatum var. roxburghii
Typhonium divaricatum var. robustum
Typhonium divaricatum var. mottleyanum
Typhonium divaricatum Blume
Typhonium amboinense Blatt. & McCann
Dracunculus divaricatus Raf.
Arum diversifolium Blume

തിളങ്ങുന്ന പച്ചനിറത്തിൽ ത്രികോണാകൃതിയിലുള്ള ഇലകളോടുകൂടി ചേമ്പുവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് മുള്ളുരുക്കി. (ശാസ്ത്രീയനാമം: Typhonium roxburghii). പൂക്കൾക്ക് ദുർഗന്ധമാണ്.[1] ഏഷ്യൻ വംശജയായ ഈ ചെടിയെ വളർത്തിയെടുക്കാൻ എളുപ്പമാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുള്ളുരുക്കി&oldid=3112785" എന്ന താളിൽനിന്ന് ശേഖരിച്ചത്