മീൻ പരുന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മീൻ പരുന്ത്
Ichthyophaga ichthyaetus -Kazaringa, Assam, India-8.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
I. ichthyaetus
ശാസ്ത്രീയ നാമം
Ichthyophaga ichthyaetus
(Horsfield, 1821)

ഒരു ഇരപിടിയൻ പക്ഷിയാണ് മീൻ പരുന്ത്.ഇംഗ്ലീഷിൽ Grey-headed Fish Eagle എന്നറിയപ്പെടുന്ന മീൻ പരുന്തിന്റെ ശാസ്ത്രീയ നാമം Ichthyophaga ichthyaetusഎന്നാണ്.

വിവരണം[തിരുത്തുക]

ഇവയുടെ പുറകുവശവും ചിറകും കടുത്ത തവിട്ടുനിറമാണ്. തലയ്ക്ക് ചാര നിറവും ചുവപ്പു കലര്ന്ന തവിട്റ്റു നിറമുള്ള നെഞ്ചുമുണ്ട്. 70-75 സെ.മീ നീളമുണ്ട്. വയറിന്റെ അടിവശവും തുടകളും വാലും വെളുത്തതാണ്. മത്സ്യമാണ് പ്രധാന ഭക്ഷണം. ഇവ നദികള്, തടാകങ്ങള് എന്നിവിടങ്ങളില് ഇര തേടുന്നു.

പ്രജനനം[തിരുത്തുക]

ഇന്ത്യൻഉപഭൂഖണ്ഡത്തിൽ കിഴക്കുതൊട്ട് തെക്കുകിഴക്കൻ ഏഷ്യവരെയുള്ള ഭാഗങ്ങളിൽ പ്രജനനം നടത്തുന്നു. അവ വെള്ളം അടുത്തുള്ള മരങ്ങളിൽ കമ്പുകൾ കൊണ്ടുള്ള കൂട് ഉണ്ടാക്കുന്നു. രണ്ടു- നാലു മുട്ടകളിടും

അവലംബം[തിരുത്തുക]

  • BirdLife International. 2012. Ichthyophaga ichthyaetus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 03 June 2013.
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
"https://ml.wikipedia.org/w/index.php?title=മീൻ_പരുന്ത്&oldid=2184139" എന്ന താളിൽനിന്ന് ശേഖരിച്ചത്