മില്ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലെറ്റുകളും (ചെറുധാന്യങ്ങൾ) സിറിയലുകളും (cereals).

മില്ലറ്റുകൾ ഏഷ്യയിലേയും ആഫ്രിക്കയിലേയും (പ്രത്യേകിച്ചും ഇന്ത്യ, മാലി, നൈജീരിയ, നൈജർ എന്നീ രാജ്യങ്ങളിലെ) പാടങ്ങളിൽ വളരെ പ്രധാനപ്പെട്ട വിളകളാണ്. വികസ്വര രാജ്യങ്ങളിൽ ആണ് മില്ലറ്റ് ഉല്പാദനത്തിന്റെ 97%നടക്കുന്നത് . വരണ്ടതും ഉയർന്ന താപനിലയെയും അതിജീവിച്ച മികച്ച വിളവ് നൽകാൻ മിലൈറ്റുകൾക് ആകും .[1]

  • McDonough, Cassandrea M.; Rooney, Lloyd W.; Serna-Saldivar, Sergio O. (2000). "The Millets". Food Science and Technology: Handbook of Cereal Science and Technology. CRC Press. 99 2nd ed: 177–210. 
"https://ml.wikipedia.org/w/index.php?title=മില്ലറ്റ്&oldid=2788644" എന്ന താളിൽനിന്നു ശേഖരിച്ചത്