കോഴിപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Celosia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിപ്പൂവ്
Celosia spicata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Celosia
Species
കോഴിപ്പൂവ് ചെടി

വെൽ‌വെറ്റ് പൂവ് എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പൂവ് ഒരു ഉദ്യാന സസ്യമാണ്‌.സെലോഷിയ എന്നതു യഥാർഥ നാമം. ചൈന,അമേരിക്ക,ആഫ്രിക്കഎന്നീ പ്രദേശങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നാണ്‌ ഇതിന്റെ ഉത്ഭവം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോഴിപ്പൂവ്&oldid=1693603" എന്ന താളിൽനിന്ന് ശേഖരിച്ചത്