കോഴിപ്പൂവ്
ദൃശ്യരൂപം
കോഴിപ്പൂവ് | |
---|---|
Celosia spicata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Celosia
|
Species | |
വെൽവെറ്റ് പൂവ് എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പൂവ് ഒരു ഉദ്യാന സസ്യമാണ്.സെലോഷിയ എന്നതു യഥാർഥ നാമം. ചൈന,അമേരിക്ക,ആഫ്രിക്കഎന്നീ പ്രദേശങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.
ചിത്രശാല
[തിരുത്തുക]-
കോഴിപ്പൂവ്