മാർഗരറ്റ് കോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് കോർട്ട്
Court in 1964
Country ഓസ്ട്രേലിയ
Residenceപെർത്ത് , ഓസ്ട്രേലിയ
Born (1942-07-16) 16 ജൂലൈ 1942  (80 വയസ്സ്)
Albury, ന്യൂ സൗത്ത് വെയിൽസ്‌ ഓസ്ട്രേലിയ
Height5 അടി (1.524000000 മീ)*
Turned pro1960
Retired1977
PlaysRight-handed (one-handed backhand)
Int. Tennis HOF1979 (member page)
Singles
Career titles192 (92 during the open era)
Highest rankingNo. 1 (1962)
Grand Slam results
Australian OpenW (1960, 1961, 1962, 1963, 1964, 1965, 1966, 1969, 1970, 1971, 1973)
French OpenW (1962, 1964, 1969, 1970, 1973)
WimbledonW (1963, 1965, 1970)
US OpenW (1962, 1965, 1969, 1970, 1973)
Doubles
Highest rankingNo. 1 (1963)
Grand Slam Doubles results
Australian OpenW (1961, 1962, 1963, 1965, 1969, 1970, 1971, 1973)
French OpenW (1964, 1965, 1966, 1973)
WimbledonW (1964, 1969)
US OpenW (1963, 1968, 1970, 1973, 1975)
Other Doubles tournaments
WTA ChampionshipsW (1973, 1975)
Mixed Doubles
Career titles21 (7 during the open era)
Grand Slam Mixed Doubles results
Australian OpenW (1963, 1964, 1965, 1969)
French OpenW (1963, 1964, 1965, 1969)
WimbledonW (1963, 1965, 1966, 1968, 1975)
US OpenW (1961, 1962, 1963, 1964, 1965, 1969, 1970, 1972)

ഏറ്റവും അധികം ഗ്രാൻഡ്സ്‌ലാം സിംഗിൾസ് കിരീടം (24 ഗ്രാൻഡ്സ്‌ലാം സിംഗിൾസ് കിരീടം) നേടിയ  റെക്കോർഡിനുടമയായ ഒരു  മുൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് ഓസ്‌ട്രേലിയക്കാരിയായ മാർഗരറ്റ് കോർട്ട്. 24  ഗ്രാൻഡ്സ്‌ലാം സിംഗിൾസ് കിരീടം, സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിങ്ങനെ എല്ലാവിഭാഗങ്ങളിലുമായി നാലു  ഗ്രാൻഡ്സ്‌ലാം ടൂർണമെന്റുകളിൽ നിന്നായി ഏറ്റവും കൂടുതൽ  ഗ്രാൻഡ്സ്‌ലാം  കിരീടങ്ങൾ (62 എണ്ണം).ഓസ്‌ട്രേലിയൻ, ഫ്രഞ്ച്, യുഎസ്, വിംബിൾഡൺ നാലു  ഗ്രാൻഡ്സ്‌ലാം ടൂർണമെന്റുകളിൽ  സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിലെല്ലാം കിരീടം ചൂടിയ താരം. നാലു  ഗ്രാൻഡ്സ്‌ലാം സിംഗിൾസ് കിരീടങ്ങളും ഒരേവർഷം നേടിയെടുക്കുക എന്ന അപൂർവനേട്ടം (ഗോൾഡൻ ഗ്രാൻഡ്സ്ലാം)  കൈവരിച്ച മൂന്നു വനിതകളിൽ ഒരാൾ. ഈ നേട്ടമെല്ലാം മാർഗരറ്റ് കോർട്ടിനെ ടെന്നിസിൽ അനശ്വരയായ താരമാകുന്നു [1].

തകർക്കപെടാത്ത നേട്ടങ്ങൾ[തിരുത്തുക]

മിക്സഡ് ഡബിൾസിൽ ഗോൾഡൻ ഗ്രാൻഡ്സ്ലാം നേടിയ ഏക താരം മാർഗരറ്റ് കോർട്ട് ആണ്. ഓപ്പൺ ഏറ യുഗത്തിൽ ആദ്യമായി സിംഗിൾസിൽ ഗോൾഡൻ ഗ്രാൻഡ്സ്ലാം നേടിയ ആദ്യ താരവും മാർഗരറ്റ് കോർട്ട് ആണ് . സ്റ്റെഫി ഗ്രാഫ് ആണ് പിന്നീട് ഗോൾഡൻ ഗ്രാൻഡ്സ്ലാം നേടിയത് .

External links[തിരുത്തുക]

  • "മാർഗരറ്റ് കോർട്ട് Profile-WTA". www.wtatennis.com.
  • "മാർഗരറ്റ് കോർട്ട് Profile-ITF". www.itftennis.com. മൂലതാളിൽ നിന്നും 2017-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
  • "മാർഗരറ്റ് കോർട്ട് Profile-FED CUP". www.fedcup.com. മൂലതാളിൽ നിന്നും 2017-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
  • "മാർഗരറ്റ് കോർട്ട് Profile-Hall of Famers". www.tennisfame.com.


അവലംബം[തിരുത്തുക]

  1. "മാർഗരറ്റ് കോർട്ട്-". ww.biography.com. മൂലതാളിൽ നിന്നും 2018-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_കോർട്ട്&oldid=3807137" എന്ന താളിൽനിന്ന് ശേഖരിച്ചത്