ഗ്രാൻഡ് സ്ലാം (ടെന്നീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tennis
Location of the four major tennis championships

ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകളാണ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ. ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂർണമെന്റുകളേക്കാൾ മുന്നിൽ നിൽക്കുന്നു.

ഒരു കളിക്കാരനോ/ക്കാരിയോ ഡബിൾസ് ടീമോ ഒരു കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിച്ചാൽ അവർക്ക് ഗ്രാൻഡ് സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടർച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിക്കുകയാണെങ്കിൽ അത് നോൺ-കലണ്ടർ വർഷ ഗ്രാൻഡ് സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരൻ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വർഷങ്ങളിലായി നേടിയിട്ടുണ്ടെങ്കിൽ അതിനെ കരിയർ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തിൽ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കിൽ സ്മോൾ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരൻ ഒരേ കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വർണ്ണമെഡലും നേടിയാൽ അതിനെ ഗോൾഡൻ സ്ലാം എന്നു പറയുന്നു.

ടൂർണമെന്റ് വിശദാംശങ്ങൾ[തിരുത്തുക]

Event Dates Venue Surface Current champion(s)
Men's Singles Women's Singles Men's Doubles Women's Doubles Mixed Doubles
ഓസ്ട്രേലിയ Australian Open mid/late
January
Melbourne Park,
Melbourne
Hard സ്വിറ്റ്സർലാന്റ് Roger Federer ഡെന്മാർക്ക് Caroline Wozniacki ഓസ്ട്രിയ Oliver Marach
ക്രൊയേഷ്യ Mate Pavić
ഹംഗറി Tímea Babos
France Kristina Mladenovic
കാനഡ Gabriela Dabrowski
ക്രൊയേഷ്യ Mate Pavić
France French Open late May/
early June
Stade Roland Garros,
Paris
Clay സ്പെയ്ൻ Rafael Nadal റൊമാനിയ Simona Halep France Pierre-Hugues Herbert
France Nicolas Mahut
ചെക്ക് റിപ്പബ്ലിക്ക് Barbora Krejčíková
ചെക്ക് റിപ്പബ്ലിക്ക് Kateřina Siniaková
ചൈനീസ് തായ്‌പേ Latisha Chan
ക്രൊയേഷ്യ Ivan Dodig
യുണൈറ്റഡ് കിങ്ഡം Wimbledon late June/
early July
All England Lawn Tennis and Croquet Club,
London
Grass സെർബിയ Novak Djokovic ജർമനി Angelique Kerber അമേരിക്കൻ ഐക്യനാടുകൾ Mike Bryan
അമേരിക്കൻ ഐക്യനാടുകൾ Jack Sock
ചെക്ക് റിപ്പബ്ലിക്ക് Barbora Krejčíková
ചെക്ക് റിപ്പബ്ലിക്ക് Kateřina Siniaková
അമേരിക്കൻ ഐക്യനാടുകൾ Nicole Melichar
ഓസ്ട്രിയ Alexander Peya
അമേരിക്കൻ ഐക്യനാടുകൾ US Open late August/
early September
USTA Billie Jean King National Tennis Center,
New York City
Hard സെർബിയ Novak Djokovic ജപ്പാൻ Naomi Osaka അമേരിക്കൻ ഐക്യനാടുകൾ Mike Bryan
അമേരിക്കൻ ഐക്യനാടുകൾ Jack Sock
ഓസ്ട്രേലിയ Ashleigh Barty
അമേരിക്കൻ ഐക്യനാടുകൾ CoCo Vandeweghe
അമേരിക്കൻ ഐക്യനാടുകൾ Bethanie Mattek-Sands
യുണൈറ്റഡ് കിങ്ഡം Jamie Murray

വിജയികൾ[തിരുത്തുക]

ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാർ[തിരുത്തുക]

Players who completed the Grand Slam[തിരുത്തുക]

Chronological[തിരുത്തുക]

# Year Player Discipline Notes
1 1938 അമേരിക്കൻ ഐക്യനാടുകൾ Don Budge Men's singles Part of a total of 6 consecutive titles
2 1951 ഓസ്ട്രേലിയ Ken McGregor
ഓസ്ട്രേലിയ Frank Sedgman
Men's doubles Part of a total of 7 consecutive titles (8 consecutive for Sedgman)
3 1953 അമേരിക്കൻ ഐക്യനാടുകൾ Maureen Connolly Women's singles Part of 6 consecutive titles
4 1960 ബ്രസീൽ Maria Bueno Women's doubles With യുണൈറ്റഡ് കിങ്ഡം Christine Truman and അമേരിക്കൻ ഐക്യനാടുകൾ Darlene Hard
5 1962 ഓസ്ട്രേലിയ Rod Laver Men's singles
6 1963 ഓസ്ട്രേലിയ Margaret Court
ഓസ്ട്രേലിയ Ken Fletcher
Mixed doubles Part of consecutive titles (Court 7, Fletcher 6)
7 1965 ഓസ്ട്രേലിയ Margaret Court Mixed doubles With ഓസ്ട്രേലിയ John Newcombe, ഓസ്ട്രേലിയ Ken Fletcher and ഓസ്ട്രേലിയ Fred Stolle – part of 5 consecutive titles
8 1967 ഓസ്ട്രേലിയ Owen Davidson Mixed doubles With ഓസ്ട്രേലിയ Lesley Turner and അമേരിക്കൻ ഐക്യനാടുകൾ Billie Jean King
9 1969 ഓസ്ട്രേലിയ Rod Laver Men's singles Only player to complete the singles' Grand Slam twice
10 1970 ഓസ്ട്രേലിയ Margaret Court Women's singles Six consecutive titles
11 1983 സ്വീഡൻ Stefan Edberg (in junior tennis) Boys' singles Only Junior to complete a Grand Slam
12 1984 അമേരിക്കൻ ഐക്യനാടുകൾ Martina Navratilova
അമേരിക്കൻ ഐക്യനാടുകൾ Pam Shriver
Women's doubles Eight consecutive titles
13 1988 പശ്ചിമ ജർമനി Steffi Graf Women's singles Five consecutive titles
14 1998 സ്വിറ്റ്സർലാന്റ് Martina Hingis Women's doubles With ക്രൊയേഷ്യ Mirjana Lučić and ചെക്ക് റിപ്പബ്ലിക്ക് Jana Novotná
15 2009 Netherlands Esther Vergeer
Netherlands Korie Homan
Women's wheelchair doubles Part of 14 consecutive titles for Vergeer
16 2011 Netherlands Esther Vergeer
Netherlands Sharon Walraven
Women's wheelchair doubles Part of consecutive titles (Vergeer 8, Walraven 7)
17 2013 Netherlands Aniek van Koot
Netherlands Jiske Griffioen
Women's wheelchair doubles
18 2014 France Stéphane Houdet Men's wheelchair doubles With ബെൽജിയം Joachim Gérard and ജപ്പാൻ Shingo Kunieda
19 2014 ജപ്പാൻ Yui Kamiji
യുണൈറ്റഡ് കിങ്ഡം Jordanne Whiley
Women's wheelchair doubles Part of 5 consecutive titles

Per player[തിരുത്തുക]

Player Grand Slams
Singles Doubles Mixed Total
ഓസ്ട്രേലിയ Margaret Court
1
2
3
ഓസ്ട്രേലിയ Rod Laver
2
2
Netherlands Esther Vergeer (wheelchair tennis)
2
അമേരിക്കൻ ഐക്യനാടുകൾ Don Budge
1
1
ഓസ്ട്രേലിയ Ken McGregor
1
ഓസ്ട്രേലിയ Frank Sedgman
1
അമേരിക്കൻ ഐക്യനാടുകൾ Maureen Connolly
1
ബ്രസീൽ Maria Bueno
1
ഓസ്ട്രേലിയ Ken Fletcher
1
ഓസ്ട്രേലിയ Owen Davidson
1
സ്വീഡൻ Stefan Edberg (junior tennis)
1
അമേരിക്കൻ ഐക്യനാടുകൾ Martina Navratilova
1
അമേരിക്കൻ ഐക്യനാടുകൾ Pam Shriver
1
ജർമനി Steffi Graf
1
സ്വിറ്റ്സർലാന്റ് Martina Hingis
1
Netherlands Korie Homan (wheelchair tennis)
1
Netherlands Sharon Walraven (wheelchair tennis)
1
Netherlands Aniek van Koot (wheelchair tennis)
1
Netherlands Jiske Griffioen (wheelchair tennis)
1
France Stéphane Houdet (wheelchair tennis)
1
ജപ്പാൻ Yui Kamiji (wheelchair tennis)
1
യുണൈറ്റഡ് കിങ്ഡം Jordanne Whiley (wheelchair tennis)
1

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]